Tag: Bhagyalakshmi Case
പോലീസിന്റെ ഭാഗത്ത് നിന്നും പിഴവ്; വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി
തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല വീഡിയോ ചെയ്‌ത വിജയ് പി നായരുടെ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാഗ്യലക്ഷ്‍മി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് ഭാഗ്യലലക്ഷ്‍മി ഇക്കാര്യം വ്യക്‌തമാക്കിയത്. പരാതി...
വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്
തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി.
ആക്റ്റിവിസ്റ്റും...
സ്‌ത്രീകൾക്ക് എതിരായ സൈബർ ആക്രമണം ഗുരുതരം; വിവാദ വീഡിയോ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു
തിരുവനന്തപുരം: നവ മാദ്ധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്‌ത്രീകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടന്ന സംഭവങ്ങൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വിവാദമായ വീഡിയോയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂ ട്യൂബിൽ...
അശ്‌ളീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ...
ഇതൊരു സൂചനയും തുടക്കവുമാണ്, അടി തലസ്ഥാനത്ത് നില്‍ക്കില്ല; മുരളി തുമ്മാരുകുടി
കോട്ടയം: സ്‌ത്രീകള്‍ക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ള സ്‌ത്രീകള്‍ക്ക് പിന്തുണയുമായി യുഎന്‍ ദുരന്ത ലഘൂകരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക്...
ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം; വിജയ് പി. നായര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്‌ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്‌ടറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്റെ വീഡിയോകള്‍ക്ക് വിശ്വാസ്യത...
ഭാഗ്യലക്ഷ്‍മിയോട് ഐക്യദാര്‍ഢ്യം; പിന്തുണയുമായി ഫെഫ്‌ക
തിരുവനന്തപുരം: ഭാഗ്യലക്ഷ്‍മിക്ക് പിന്തുണയുമായി സിനിമ സംവിധായക സംഘടന ഫെഫ്‌ക. യൂട്യൂബിലൂടെ അശ്‌ളീല പരാമര്‍ശം നടത്തിയ ആളെ കയ്യേറ്റം ചെയ്‍ത സംഭവത്തില്‍ ഭാഗ്യലക്ഷ്‍മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷധിക്കുന്നതായും സംഘടന ഫേസ്ബുക്കിലൂടെ അറിയിച്ചു.
സൈബര്‍ ലോകത്ത് കപട സദാചാരത്തിന്റെയും...
ഭാഗ്യലക്ഷ്‌മി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പിന്തുണയുമായി ജോയ് മാത്യുവും
തിരുവനന്തപുരം : സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത സ്‌ത്രീകള്‍ക്ക് പിന്തുണയുമായി നടനും എഴുത്തുകാരനുമായ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ സ്‌ത്രീകളെ...




































