Wed, Apr 29, 2026
31 C
Dubai
Home Tags Bhagyalakshmi Case

Tag: Bhagyalakshmi Case

ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ സന്തോഷം; പിന്തുണച്ച് കെകെ ശൈലജ

തിരുവനന്തപുരം: ഡോ. വിജയ് പി.നായർ എന്ന പേരിൽ യുട്യൂബിൽ ആഭാസ ടോക് വീഡിയോകൾ ചെയ്യുന്ന വ്യക്തിയെ മർദ്ദിച്ച സംഭവത്തിൽ ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് അരോഗ്യമന്ത്രി കെകെ ശൈലജ. സ്‌ത്രീകളെ അപമാനിച്ചയാൾക്കെതിരെ ഉള്ള ഭാഗ്യലക്ഷ്‌മിയുടെ പ്രതികരണത്തിൽ...

ശാന്തിവിള ദിനേശനെതിരെ കേസെടുത്തു

കൊച്ചി: സംവിധായകന്‍ ശാന്തിവിള ദിനേശന് എതിരെ കേസെടുത്തു. ഡബ്ബിങ് ആര്ടിസ്‌റ് ഭാഗ്യലക്ഷ്‍മിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭാഗ്യലക്ഷ്‍മിയെ മോശമായ ചിത്രീകരിച്ചു ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ നിയമപ്രകാരമാണ് കേസ്...

കേസ് എടുത്തതില്‍ വിഷമമില്ല; ഭാഗ്യലക്ഷ്‍മി

കൊച്ചി: തനിക്കെതിരെ കേസ് എടുത്തതില്‍ യാതൊരു വിഷമവും ഇല്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‍മി. ചെയ്‌ത പ്രവൃത്തിയില്‍ പൂര്‍ണ സംതൃപ്‌തയാണ്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്‌തുവെന്ന വിശ്വാസമുണ്ട് ഇപ്പോഴുമെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിനാണ്...

ഭാഗ്യലക്ഷ്‌മിക്കെതിരെ കേസ്

തിരുവനന്തപുരം: സ്‌ത്രീകളെ അപമാനിച്ച യൂട്യൂബറെ കയ്യേറ്റം ചെയ്‌തതിന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്കെതിരെ പോലീസ് കേസെടുത്തു. വീട് കയറി ആക്രമിച്ച് മൊബൈല്‍, ലാപ്‌ടോപ്പ് എന്നിവ അപഹരിച്ചെന്നാണ് കേസ്. യൂട്യൂബര്‍ വിജയ് പി. നായരുടെ പരാതിയിലാണ്...

യൂട്യൂബിൽ ആഭാസ വീഡിയോ ചെയ്യുന്ന വ്യക്‌തിക്കെതിരെ നിയമം കയ്യിലെടുത്ത് വനിതാ ആക്‌റ്റിവിസ്‌റ്റുകൾ

തിരുവനന്തപുരം: ഡോ. വിജയ് പി.നായര്‍ എന്ന പേരില്‍ യൂട്യൂബില്‍ ആഭാസ ടോക് വീഡിയോകള്‍ ചെയ്യുന്ന വ്യക്‌തിക്കെതിരെ വനിതാ ആക്‌റ്റിവിസ്‌റ്റുകൾ പ്രതിഷേധിച്ചു. ഫെമിനിസ്‌റ്റുകളെയും സ്‌ത്രീകളെയും അധിക്ഷേപിച്ചുകൊണ്ട് നിരന്തരം വീഡിയോകള്‍ പോസ്‌റ്റു ചെയ്യുന്ന ഇയാള്‍ക്കെതിരെ പോലീസ്...
- Advertisement -