Fri, Jan 23, 2026
17 C
Dubai
Home Tags Bihar Election

Tag: Bihar Election

ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി

പാറ്റ്ന: ബിഹാര്‍ തിരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ആര്‍ജെഡി പ്രകടന പത്രിക തേജസ്വി യാദവ് പുറത്തുവിട്ടു. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും, ബിജെപിയെയും വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹം പാര്‍ട്ടിയുടെ പ്രകടന പത്രിക...

മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി

പാറ്റ്ന: ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദിയും രാഹുലും നേര്‍ക്കുനേര്‍. നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്ത് വന്നതോടെ അരങ്ങ് കൊഴുത്തു. ബീഹാറിലെ ജവാന്‍മാര്‍ രക്‌തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്ത് ചെയ്യുകയായിരുന്നു...

ആർട്ടിക്കിൾ 370ന്റെ പേരിൽ ബിഹാറിൽ വോട്ട് തേടാൻ ധൈര്യമുണ്ടോ?; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മോദി

പട്‌ന: ബിഹാർ ‍നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന റാലിയിൽ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റദ്ദാക്കപ്പെട്ട, ജമ്മു-കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370ന്റെ പേരു പറഞ്ഞ് ബിഹാറിൽ...

ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും

ബിഹാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ബിഹാറില്‍ നടക്കുന്നത്....

ലജ്ജയില്ലാത്ത ഈ സർക്കാരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമോ?; ശശി തരൂർ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് വാഗ്‌ദാനം  ചെയ്‌ത്‌ ബിഹാറിൽ ബിജെപി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ വിമർശനുമായി കോൺഗ്രസ് എംപി ശശി തരൂർ. 'നിങ്ങൾ എനിക്ക് വോട്ട് തരൂ, ഞാൻ നിങ്ങൾക്ക്...

കോൺഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ബിഹാറിൽ ബിജെപി തോൽവി മണക്കുന്നെന്ന് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിന് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ബിഹാർ തെരഞ്ഞെടുപ്പ് സ്‌ഥാനാർഥികൾക്ക് നൽകുന്ന പണത്തിന്റെ വിവരങ്ങൾ കൈമാറണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിഹാറിലെ കോൺഗ്രസ് ആസ്‌ഥാനത്ത്...

വാക്‌സിൻ ഏപ്പോൾ കിട്ടുമെന്നറിയാൻ തെരഞ്ഞെടുപ്പ് തിയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: ബിഹാറിലെ ജനങ്ങൾക്ക് സൗജന്യ കോവിഡ് വാക്‌സിൻ വാഗ്‌ദാനം ചെയ്‌ത്‌ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയെ പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ​ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം. വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് അറിയാൻ...

പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

പാറ്റ്‌ന: ബിരുദാനന്തര ബിരുദം വരെ ബിഹാറിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്‌ത്‌ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്‌ദാനം. എല്ലാവര്‍ക്കും ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തും, കാര്‍ഷിക കടങ്ങളും വൈദ്യുതി ബില്‍...
- Advertisement -