Tag: Bihar Election
ബീഹാര്‍ തിരഞ്ഞെടുപ്പ്; നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പ് വരാനിരിക്കെ ബിഹാറില്‍ രാഷ്‌ട്രീയ നേതാക്കള്‍ക്ക് നേരെ നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രമുഖ ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലെ...
ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയിലുള്ള വിശ്വാസം മുന്നണിക്ക് ഗുണമാകും; ഫഡ്നാവിസ്
പാറ്റ്ന: ബീഹാറില്‍ ബിജെപിക്കും എന്‍ഡിഎക്കും അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രിയും ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ചുമതലയുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്. ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് എന്‍ഡിഎയും നിതീഷിനെ താഴെയിറക്കി മുഖ്യമന്ത്രി...
ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി
പാറ്റ്‌ന: എന്‍ഡിഎയും മഹാസഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ എന്‍ സി പിയും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മഹാസഖ്യ കക്ഷികള്‍ക്ക് എന്‍സിപിയുടെ സാന്നിധ്യം തിരിച്ചടിയാകും. നേരത്തെ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ശിവസേനയും...
വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പട്‌ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്‌ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്‌ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ...
എൽജെപിയും ബിജെപിയും തമ്മിൽ ബന്ധമില്ല, വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം; പ്രകാശ് ജാവദേക്കർ
പട്‌ന: ലോക് ജനശക്‌തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ...
ബീഹാർ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിന് വേണ്ടി നരേന്ദ്രമോദി രംഗത്തിറങ്ങും
പാറ്റ്ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിതീഷ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് പ്രധാന മന്ത്രി നരേന്ദ്രമോദി രംഗത്തിറങ്ങും. ആദ്യമായാണ് നിതീഷിന് വോട്ട് തേടി മോദിയെത്തുന്നത്.
പ്രധാനമന്ത്രിയുടെ ആദ്യ റാലി ഒക്‌ടോബര്‍ 23 ന് സസാരാമില്‍...
നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...