Tag: Bihar Election
നിതീഷ് കുമാർ ധിക്കാരി, എന്തുകൊണ്ട് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നില്ല?; ചിരാഗ് പാസ്വാൻ
പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൽജെപി പ്രസിഡണ്ട് ചിരാഗ് പാസ്വാൻ. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നിതീഷ് കുമാറിനെ ചിരാഗ് പാസ്വാൻ വെല്ലുവിളിച്ചു. ദേശീയ മാദ്ധ്യമത്തിന് നൽകിയ...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
ചിരാഗ് പാസ്വാന്റെ ഉപദേശകന്‍ പ്രശാന്ത് കിഷോറെന്ന് ബിജെപി
പാറ്റ്ന: ചിരാഗ് പാസ്വാന്‍ എന്‍ ഡി എ വിട്ടതിന് പിന്നില്‍ പ്രശാന്ത് കിഷോറാണെന്ന് ബി ജെ പി. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്‍ പുറത്തുപോകാന്‍ കാരണം പ്രശാന്ത് കിഷോറിന്റെ ഉപദേശമാണെന്നും ബീഹാറിലില്ലെങ്കിലും...
ബീഹാർ തിരഞ്ഞെടുപ്പ്; ഏകോപനത്തിന് 6 പുതിയ പാനലുകളുമായി കോൺഗ്രസ്
ന്യൂഡെൽഹി: ഈ മാസം ആരംഭിക്കുന്ന ബീഹാർ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ ആർജെഡി സഖ്യവുമായി ചേർന്ന് മത്സരിക്കുമെന്ന് ഉറപ്പായതോടെ കോൺഗ്രസ് മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്രവർത്തനം ഏകോപിപ്പിക്കാൻ 6 പുതിയ പാനലുകൾ രൂപീകരിച്ച...
ബീഹാറില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്
ഡെല്‍ഹി: വരാനാരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. രാജസ്‌ഥാനില്‍ വിമത ഭീഷണി ഉയര്‍ത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റും പ്രചാരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
പാറ്റ്‌ന: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്‌ഥാന സര്‍ക്കാര്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്‍ദ്ദേശം. പരമാവധി...
‘സ്വതന്ത്ര ജുഡീഷ്യറിയും കർഷക-സ്‍ത്രീ സുരക്ഷയും ബിജെപിയുടെ പരാജയം കൊണ്ടേ സാധ്യമാകൂ’
ന്യൂ ഡെൽഹി: രാജ്യത്ത് സ്‍ത്രീ സുരക്ഷയും കർഷക രക്ഷയും സാധ്യമാകണമെങ്കിൽ അതിനുള്ള തുടക്കം ബിഹാറിൽ ബിജെപി, ജെഡിയു പാർട്ടികളെ പരാജയപ്പെടുത്തി കൊണ്ടാവണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ...
രഘുവംശ് പ്രസാദിന്റെ മകന്‍ ജെഡിയുവില്‍
പാറ്റ്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ് പ്രസാദ് സിംഗിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സത്യപ്രകാശിന്റെ ജെഡിയു പ്രവേശനം.
അര്‍ജെഡിയുടെ സ്ഥാപകനേതാവും ലാലു...






































