Sat, Oct 18, 2025
32 C
Dubai
Home Tags Bihar Election

Tag: Bihar Election

എന്‍ഡിഎയില്‍ ഭിന്നതരൂക്ഷം, ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ജെപി

ബിഹാര്‍: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുറച്ച് റാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്‌തി പാര്‍ട്ടി (എല്‍ജെപി). നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാർഥികളെ നിര്‍ത്തും....

ബിഹാര്‍; മഹാസഖ്യത്തില്‍ സീറ്റ് ധാരണയായി; തേജസ്വി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി

പട്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യം സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കും ഒടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളില്‍ ആര്‍ജെഡി 144 സീറ്റുകളിലും...

ബിഹാര്‍ തെരഞ്ഞെടുപ്പ്: 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും

ന്യൂ ഡെല്‍ഹി: ബിഹാറില്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ(സിഎപിഎഫ്) മുന്നൂറ് കമ്പനികളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിപ്പിന് 30,000 കേന്ദ്ര പോലീസ്...

നിതീഷ് കുമാറിന്റെ ശക്തി സ്‌ത്രീ പിന്തുണ; പ്രിയങ്കയെ ഇറക്കി നേട്ടം കൊയ്യാൻ കോൺഗ്രസ്

ന്യൂ ഡെൽഹി: ബിഹാറിൽ തുടർച്ചയായി വിജയം നേടുന്നതിന് പിന്നിലെ നിതീഷ് കുമാറിന്റെ സ്‌ത്രീ പിന്തുണ തിരിച്ചുപിടിച്ച് തങ്ങൾക്ക് അനുകൂലമാക്കാൻ കച്ചകെട്ടി കോൺഗ്രസ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ‍ സ്‌ത്രീ പിന്തുണ നേടിയെടുക്കാൻ കാര്യമായി ഇടപെടണമെന്നാണ് പ്രതിപക്ഷ...

പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്നു പാഴ്‌സൽ അയക്കാം; റാവത്ത്

മുംബൈ: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പരിഹാസവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങൾക്ക് ക്ഷാമമുണ്ടെങ്കിൽ മുംബൈയിൽ നിന്ന് പ്രശ്‌നങ്ങൾ പാഴ്‌സൽ അയക്കാമെന്നാണ് സഞ്ജയ് റാവത്തിന്റെ...

പ്രതിപക്ഷം ഒറ്റക്കെട്ടായി ജനവിരുദ്ധ സർക്കാരിനെ ചെറുക്കണം; പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കർഷകരേയും പാവപ്പെട്ടവരേയും കൊള്ളയടിക്കുന്ന, യാതൊരു പ്രയോജനവുമില്ലാത്ത ബിജെപി/ജെഡിയു സർക്കാരിനെ പരാജയപ്പെടുത്താൻ പ്രതിപക്ഷ...

ബിഹാര്‍ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടമായി; നിയന്ത്രണം കടുപ്പിക്കും; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ന്യൂ ഡെല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്നറിയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ. വോട്ടെടുപ്പ് ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് എന്നി തിയതികളിലായാണ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 10ന്...
- Advertisement -