Tag: Bike Accident
അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്നു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് അരമണിക്കൂർ റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് (23) ആണ് മരിച്ചത്. മൂന്നാം തീയതി രാത്രി 12.40ന് മാറനല്ലൂർ മലവിള പാലത്തിന് സമീപമാണ് അപകടം നടന്നത്....
വൈദ്യുതി പോസ്‌റ്റിലിടിച്ച് ബൈക്കിന് തീപിടിച്ചു; കോഴിക്കോട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ 4.45ന് സൗത്ത് കൊടുവളളിയിലാണ് അപകടം നടന്നത്....
ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ പ്രതി ആൻസൺ റോയിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം. പ്രതിക്കെതിരെ പോലീസ്...
ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതിയുടെ ലൈസൻസും ആർസിയും റദ്ദാക്കും
കൊച്ചി: മൂവാറ്റുപുഴയിൽ വിദ്യാർഥിനി ബൈക്കിടിച്ചു മരിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്നു മോട്ടോർ വാഹനവകുപ്പ്. പ്രതി ആൻസൺ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന് കുഴപ്പങ്ങൾ ഇല്ലെന്നും അമിത വേഗതയാണ്...
അഞ്ചു ദിവസം; പൊലിഞ്ഞത് 29 ജീവനുകള്‍! മരിച്ച 11 പേർ ഹെല്‍മെറ്റില്ലാത്തവർ
കൊച്ചി: കേരള പോലീസ് പുറത്തുവിട്ട കണക്കനുസരിച്ച് അഞ്ചുദിവസത്തിൽ റോഡിൽ ജീവൻ കളഞ്ഞത് 29 പേരാണ്. ഇതിൽ 11 പേരും ഹെല്‍മെറ്റില്ലാതെയോ ശരിയായി ഹെൽമെറ്റ് ഉപയോഗിക്കാതെയോ ബൈക്ക് ഓടിച്ചവരാണ്!
ക്രമാതീതമായി വര്‍ധിക്കുന്ന റോഡപകടങ്ങൾ യുവ ജീവിതങ്ങളെയാണ്...
ബൈക്കപകടം; കോട്ടയത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു
കോട്ടയം: ജില്ലയിലെ ഭരണങ്ങാനത്തുണ്ടായ ബൈക്ക് അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ഷൈബിന്‍ മാത്യു ആണ് മരണപ്പെട്ടത്. ചൂണ്ടച്ചേരി കോളജിലെ മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥിയാണ്.
ഇന്നലെ അര്‍ധ രാത്രിയോടെ ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക്...
കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
ചിറ്റിലഞ്ചേരി: സംസ്‌ഥാനന്തര പാതയിൽ കടമ്പിടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മുടപ്പല്ലൂർ തേക്കുഞ്ചേരി പ്രേം കുമാറിന്റെ മകൻ വിപി അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേകിന്റെ കൂടെ ഉണ്ടായിരുന്ന...
നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
പാലക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവ് മരിച്ചു. മേലാർകോട് പഴയാണ്ടിത്തറ ചന്ദ്രന്റെ മകൻ സന്തോഷ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ നിഗമനത്തിന് സമീപം...






































