Sun, Oct 19, 2025
33 C
Dubai
Home Tags BJP Kerala

Tag: BJP Kerala

മതവിദ്വേഷ മുദ്രാവാക്യം; അഞ്ച് ബിജെപി പ്രവർത്തകർ കൂടി അറസ്‌റ്റില്‍

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം മുഴക്കി തലശ്ശേരിയിൽ പ്രകടനം നടത്തിയ സംഭവത്തിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ കൂടി അറസ്‌റ്റില്‍. ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്‌ണന്‍ അനുസ്‌മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍...

ഭാരവാഹി പട്ടികയിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം; ബിജെപിയിൽ വിവാദം

കൊല്ലം: ഭാരവാഹികളുടെ പട്ടിക അറിയിക്കാനായി ബിജെപി സംസ്‌ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ പ്രത്യേക കോളം. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതി ചോദിച്ചിരിക്കുന്നത്....

ഭരിക്കുന്നത് അവിശ്വാസികൾ, 2026ൽ വിശ്വാസികൾ അധികാരത്തിൽ വരണം; നടൻ ദേവൻ

പത്തനംതിട്ട: കേരളത്തില്‍ ഹിന്ദു ഐക്യം വേണമെന്ന് നടനും ബിജെപി അനുഭാവിയുമായ ദേവന്‍. 2026ല്‍ വിശ്വാസികള്‍ ഭരിക്കുന്ന ഭരണകൂടം വരണമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് കാനന പാതയിലൂടെ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ...

ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത്...

തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ

കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. ശിവപുരം വെമ്പടിത്തട്ട് മാത്രാവിൽ ശ്രുതിനാണ് (28) അറസ്‌റ്റിലായത്‌. ഇതോടെ സംഭവത്തിൽ അറസ്‌റ്റിലായവരുടെ എണ്ണം അഞ്ചായി....

തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

കണ്ണൂർ: തലശ്ശേരിയില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത്...

തലശ്ശേരിയിൽ ആശങ്ക; രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കും- കമ്മീഷണർ

കണ്ണൂർ: തലശ്ശേരിയിൽ ആശങ്കകരമായ സാഹചര്യം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ. നഗരത്തിൽ എല്ലായിടത്തും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. രാഷ്‌ട്രീയ പാർട്ടികളുടെ സമാധാന യോഗം വിളിക്കുമെന്നും കമ്മീഷൻ ആർ ഇളങ്കോ അറിയിച്ചു. അതേസമയം,...

നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം

തലശ്ശേരി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്‌ടർ പ്രഖ്യാപിച്ച നിരോധനാജ്‌ഞ ലംഘിച്ച് തലശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം. ആര്‍എസ്എസ് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുന്നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയാണ് പുരോഗമിക്കുന്നത്....
- Advertisement -