Fri, Jan 23, 2026
19 C
Dubai
Home Tags BJP

Tag: BJP

ബംഗാൾ ബിജെപിയിൽ പ്രതിസന്ധി തുടരുന്നു; ബാഗ്‌ദ എംഎൽഎ തൃണമൂലിൽ ചേർന്നു

ന്യൂഡെല്‍ഹി: ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബാഗ്‌ദ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ബിസ്വജിത് ദാസാണ് ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായായാണ് ബിസ്വജിത് ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാലിപ്പോൾ...

ക്ഷേത്രങ്ങൾ തുറക്കണം; മഹാരാഷ്‌ട്ര സർക്കാരിനെതിരെ ബിജെപി

ന്യൂഡെല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാന്‍ മഹാരാഷ്‌ട്ര സർക്കാർ അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച് സംസ്‌ഥാനത്ത്‌ പ്രതിഷേധം സംഘടിപ്പിച്ച് ബിജെപി. പൂനെ, നാസിക്, മുംബൈ, താനെ, ഔറംഗാബാദ് തുടങ്ങി നിരവധി സ്‌ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാടെ മറികടന്നായിരുന്നു...

ബിജെപിക്ക് പ്രതികാര രാഷ്‌ട്രീയം; എംഎല്‍എ തൃണമൂലിൽ ചേർന്നു

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ട് തൃണമൂലിൽ ചേര്‍ന്നു. ബിഷ്‌ണുപൂര്‍ എംഎല്‍എ തൻമയി ഘോഷാണ് ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. ബിജെപി നീങ്ങുന്നത് പ്രതികാര രാഷ്‌ട്രീയത്തിലേക്ക് ആണെന്നും ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍...

ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു

ലക്‌നൗ: അന്തരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മൃതശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക വിരിച്ച സംഭവത്തിൽ വിവാദം ശക്‌തമാകുന്നു. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തി. ദേശീയ പതാകയെ...

ഷവർമയുടെ പേരിൽ അക്രമം; മൂന്ന് ബിജെപി പ്രവർത്തകർക്ക് എതിരെ കേസ്

കോതമംഗലം: ഷവർമയുടെ പേരിൽ അക്രമം അഴിച്ചുവിട്ട് ബിജെപി പ്രവർത്തകർ. കോതമംഗലം സെന്ററിൽ പ്രവർത്തിക്കുന്ന കഫേറ്റീരിയയിലാണ് സംഭവം. കഫേ ഉടമയേയും ഇദ്ദേഹത്തിന്റെ ഭാര്യയെയും ഒരു ജീവനക്കാരനെയും ബിജെപി പ്രവർത്തകർ മർദ്ദിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓര്‍ഡര്‍...

കുതിരക്ക് ബിജെപി പതാകയുടെ പെയിന്റടിച്ചു; പരാതിയുമായി മേനകാ ഗാന്ധിയുടെ സംഘടന

ഇൻഡോർ: ബിജെപിയുടെ ജൻ ആശിർവാദ യാത്രയിൽ കുതിരയെ ബിജെപിയുടെ പതാകയുടെ നിറം പൂശി നിരത്തിലാറക്കിയ സംഭവത്തിൽ മേനകാ ഗാന്ധിയുടെ സംഘടനാ പരാതി നൽകി. ഇൻഡോർ പോലീസിനാണ് പരാതി നൽകിയിരിക്കുന്നത്. പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്ന...

മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്

കോഴിക്കോട്: മലബാർ കലാപത്തെ വെള്ളപൂശി ആഘോഷിക്കുകയാണ് കേരള സർക്കാരെന്ന് ആര്‍എസ്എസ് നാഷണല്‍ എക്‌സിക്യുട്ടീവ് അംഗം റാം മാധവ്. കലാപത്തെ വെള്ളപൂശി സിനിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. സ്‌റ്റാലിനും ഇത് തന്നെയാണ് ചെയ്‌തതെന്നും ഇതവരുടെ ജീനില്‍...

ചാണകം എന്ന് വിളിക്കുന്നതിൽ എതിർപ്പില്ല, അഭിമാനം മാത്രം; സുരേഷ് ഗോപി

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോരക്ഷാ ഗോവിജ്‌ഞാന്‍ രഥയാത്രയുടെ ഉൽഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ചാണകം...
- Advertisement -