Tag: BJP
മമതാ ബാനർജിയുടെ ഓഫീസിലേക്ക് ബിജെപി മാർച്ച്; സംഘർഷം, കണ്ണീർ വാതകം പ്രയോഗിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സെക്രട്ടേറിയറ്റിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബിജെപി പ്രവർത്തകർക്കു നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. കോവിഡ് വ്യാപനം രൂക്ഷമായിട്ടും സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള...
വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂ ഡെല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്‍ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....
വൈ എസ് ആര്‍ കോണ്‍ഗ്രസ്- എന്‍ ഡി എ സഖ്യ സാധ്യത തള്ളി ബിജെപി
ന്യൂ ഡെൽഹി: വൈ എസ് ആര്‍ കോണ്‍ഗ്രസ്-എന്‍ ഡി എ സഖ്യം രൂപീകരിക്കുന്നു എന്ന വാദം തള്ളി ബി ജെ പി. അത്തരമൊരു നീക്കം ഇരുവര്‍ക്കുമിടയില്‍ ഇല്ലെന്ന് ബി ജെ പി വ്യക്‌തമാക്കി....
‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...
പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ
ന്യൂ ഡെൽഹി: പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ചേർന്നു. ചന്ദ്രശേഖർ-വാജ്‌പേയി സർക്കാരുകളിൽ കേന്ദ്രമന്ത്രി ആയിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി...
ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസിന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...
‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വിയുടെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ്
ബെംഗളൂരു: യുവമോര്‍ച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന പരാമര്‍ശമാണ് വിവാദത്തില്‍ ആയത്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ...
കോവിഡ് ബാധിച്ചാൽ മമതയെ കെട്ടിപ്പിടിക്കും; അനുപം ഹസ്രക്കെതിരെ കേസെടുത്തു
കൊൽക്കത്ത: തനിക്ക് കോവിഡ് ബാധിച്ചാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കെട്ടിപ്പിടിക്കുമെന്ന പ്രസ്‌താവനയിൽ ബിജെപി ദേശീയ സെക്രട്ടറി അനുപം ഹസ്രക്കെതിരെ പോലീസ് കേസെടുത്തു. തൃണമൂൽ കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...






































