Tag: Black Fungus_Kerala
ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത് 15 കേസുകൾ
തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി.
"...
മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
തിരൂർ: മലപ്പുറം തിരൂർ സ്വദേശിക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ഏഴൂർ ഗവ. സ്‌കൂളിന് സമീപത്തെ വലിയപറമ്പിൽ അബ്‌ദുൽ ഖാദറിനാണ് (62 ) രോഗബാധ സ്‌ഥിരീകരിച്ചത്. അടിയന്തിര ശസ്‍ത്രക്രിയയിലൂടെ അദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം...
കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
കൊല്ലം: ജില്ലയിൽ ആദ്യമായി ബ്ളാക്ക് ഫംഗസ് രോഗം റിപ്പോർട്ട് ചെയ്‌തു. 42 വയസുകാരിയായ പൂയപ്പള്ളി സ്വദേശിനിക്കാണ് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്. ഇവർക്ക് ഒരാഴ്‌ചയോളം കണ്ണിൽ മങ്ങലും അസഹനീയമായ തലവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് കൊല്ലത്തെ...
ബ്ളാക് ഫംഗസ് ബാധ കേരളത്തില്‍ 7 പേർക്ക് റിപ്പോർട് ചെയ്‌തു
തിരുവനന്തപുരം: ഇതര സംസ്‌ഥാനങ്ങളില്‍ കോവിഡ് ബാധിതരില്‍ മരണം വിതയ്‌ക്കുന്ന ബ്ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട് ചെയ്‌തു. ഏഴുപേരില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട് ചെയ്‌തതായാണ് വിവരം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നു...
ബ്ളാക്ക് ഫംഗസ് സാന്നിധ്യം അപൂർവമായി കേരളത്തിലും; മുഖ്യമന്ത്രി
തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിരീകരിച്ച ബ്ളാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും റിപ്പോർട് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്‌ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫെക്ഷൻ അപൂർവമായാണ് കേരളത്തിൽ ദൃശ്യമായതെന്ന് അദ്ദേഹം...



































