Fri, Jan 23, 2026
18 C
Dubai
Home Tags Black Fungus_Maharashtra

Tag: Black Fungus_Maharashtra

എന്താണ് ‘ബ്ളാക് ഫംഗസ്’ രോഗം ? എങ്ങനെ പ്രതിരോധിക്കാം?

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിന് പിന്നാലെ ആശങ്ക വിതയ്‌ക്കുകയാണ് ബ്ളാക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്‌ഥാനങ്ങളിൽ ബ്ളാക് ഫംഗസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ്...

പ്രമേഹ രോഗികൾ കൂടുതൽ സൂക്ഷിക്കുക; ‘ബ്ളാക് ഫംഗസ്’ കേസുകളിൽ വർധന

ന്യൂഡെൽഹി: കോവിഡ് ചികിൽസയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ അടങ്ങിയ 'സ്‌റ്റിറോയിഡുകൾ' ശരീരത്തിലെ പ്രതിരോധശേഷി കുറക്കുകയും അത് 'ബ്ളാക് ഫംഗസ്' അഥവാ മ്യൂക്കോര്‍മൈക്കോസിസ് പിടിപെടാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകളെ ശരിവെക്കുന്നതാണ് എയിംസിന്റെ പുതിയ വിശദീകരണം. കോവിഡ്...

ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ല; കേരളത്തിൽ റിപ്പോർട് ചെയ്‌തത്‌ 15 കേസുകൾ

തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി. "...

ബ്ളാക്ക് ഫംഗസ് സാന്നിധ്യം അപൂർവമായി കേരളത്തിലും; മുഖ്യമന്ത്രി

തിരുവനന്തപുരം : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്‌ഥിരീകരിച്ച ബ്ളാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും റിപ്പോർട് ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ. മഹാരാഷ്‌ട്രയിലും, ​ഗുജറാത്തിലും കാണുന്ന പ്രത്യേക ഫം​ഗൽ ഇൻഫെക്ഷൻ അപൂർവമായാണ് കേരളത്തിൽ ദൃശ്യമായതെന്ന് അദ്ദേഹം...

കോവിഡ് ബാധിതരിൽ ബ്ളാക്ക് ഫംഗസ് ബാധ കൂടുന്നു; മാസ്‌ക് ധരിക്കണ്ടത് അനിവാര്യമെന്ന് എയിംസ് മേധാവി

ന്യൂഡെൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) എന്ന പൂപ്പൽബാധ കോവിഡ് ബാധിതരിൽ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽഹി എയിംസിൽ മാത്രം...

കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസ്; ഗുജറാത്തിലും, മഹാരാഷ്‌ട്രയിലും കണ്ടെത്തി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന് പിന്നാലെ ആശങ്ക പടർത്തി ബ്ളാക്ക് ഫംഗസ്. കാഴ്‌ച നഷ്‌ടപ്പെടുന്നതടക്കം നിരവധി ആരോഗ്യ പ്രശ്‌നങ്ങളാണ് ബ്ളാക്ക് ഫംഗസ് ബാധയിലൂടെ ഉണ്ടാകാനിടയുള്ളതെന്ന് വിദഗ്‌ധർ വ്യക്‌തമാക്കുന്നു. നിലവിൽ...
- Advertisement -