Fri, Mar 29, 2024
23.8 C
Dubai
Home Tags Black Fungus_Maharashtra

Tag: Black Fungus_Maharashtra

ബ്ളാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌ 45,432 പേർക്ക്

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 45,000 കടന്നു. ജൂലൈ 15 വരെയുള്ള കണക്കുകൾ പ്രകാരം 45,432 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. കൂടാതെ രോഗബാധിതരായ ആളുകളിൽ 84.4...

മഹാരാഷ്‍ട്രയില്‍ ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു

മുംബൈ: മഹാരാഷ്‍ട്രയില്‍ വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്‌ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം...

രാജ്യത്ത് ബ്ളാക്ക് ഫംഗസ് കൂടുന്നു; മൂന്നാഴ്‌ച കൊണ്ട് 150 ശതമാനം വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് ബ്ളാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ 150 ശതമാനമാണ് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയ വർധനവ്. രാജ്യത്ത് ഇതുവരെ 312,16 കേസുകളും 2109 മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും...

നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ്; ശസ്‍ത്രക്രിയ വിജയകരമെന്ന്‌ ഡോക്‌ടർമാർ

ആഗ്ര : 14 ദിവസം പ്രായമുള്ള നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്‍ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ(എസ്എൻഎംസി) ആണ് 14 ദിവസം പ്രായമായ പെൺകുട്ടിയുടെ...

ബ്ളാക്ക് ഫംഗസ് വ്യാപനം ഉയരുന്നു; ആംഫോടെറിസിൻ-ബിയുടെ വിതരണം കൂട്ടി കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ആംഫോടെറിസിന്‍-ബി മരുന്നിന്റെ വിതരണം കൂട്ടി കേന്ദ്രം. 19,420 അധിക വയൽ ആംഫോടെറിസിന്‍-ബിയാണ് വിവിധ സംസ്‌ഥാനങ്ങൾക്കായി അനുവദിച്ചത്. നിലവിൽ...

ബ്ളാക്ക് ഫംഗസ് ബാധിതർ രാജ്യത്ത് വർധിക്കുന്നു; ഇതുവരെ 9,000 കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് ഇതുവരെ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 9,000 ആയി ഉയർന്നു. രോഗം സ്‌ഥിരീകരിച്ചതിന്റെ ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്‌ട്രയിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ...

ബ്ളാക്ക് ഫംഗസ് വ്യാപനം; ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം 

ന്യൂഡെൽഹി : രാജ്യത്ത് ബ്‌ളാക്ക് ഫംഗസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കടുത്ത ഫംഗൽ രോഗത്തിന് നേരത്തെ...

10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

ന്യൂഡെൽഹി : രാജ്യത്തെ 10ലധികം സംസ്‌ഥാനങ്ങളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരായ കൂടുതൽ ആളുകൾക്ക് ബ്ളാക്ക് ഫംഗസ് ബാധയും സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസിനെ...
- Advertisement -