Tag: bomb blast
ഡെൽഹി സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വാദികൾ? എൻഐഎ അന്വേഷണം തുടങ്ങി
ന്യൂഡെൽഹി: ഡെൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം കഴിഞ്ഞ ദിവസം നടന്ന സ്‍ഫോടനത്തിന് പിന്നിൽ ഖലിസ്‌ഥാൻ വിഘടനവാദികളെന്ന് സംശയം. ടെലഗ്രാമിൽ പ്രചരിക്കുന്ന കുറിപ്പുമായി ബന്ധപ്പെട്ടാണ് സ്‍ഫോടനത്തിന് ഖലിസ്‌ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് പോലീസ് കടന്നിരിക്കുന്നത്.
'ജസ്‌റ്റിസ്...
ഡെൽഹിയിൽ സ്‌കൂളിന് സമീപം ബോംബ് സ്‍ഫോടനം; സ്‌ഥലത്ത് വിദഗ്‌ധ പരിശോധന
ന്യൂഡെൽഹി: ഡെൽഹിയിലെ പ്രശാന്ത് വിഹാറിൽ സിആർപിഎഫ് സ്‌കൂളിന് സമീപം ഇന്ന് രാവിലെ നടന്നത് ഉഗ്ര സ്‍ഫോടനമെന്ന് പ്രദേശവാസികൾ. സ്‌കൂളിന്റെ മതിലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല. രാവിലെ 7.47നായിരുന്നു സ്‌ഫോടനം.
ഫൊറൻസിക് സംഘവും...
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യ ആസൂത്രകൻ ഉൾപ്പടെ രണ്ടുപേർ പിടിയിൽ
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പടെ രണ്ടുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി. മുഖ്യ ആസൂത്രകനായ മുസ്സാവിർ ഹുസൈൻ ഷാസിബ്, ഗൂഢാലോചനയിൽ പങ്കുള്ള അബ്‌ദുൽ മാത്തീൻ...
പാനൂരിലെ ബോംബ് നിർമാണം; ലക്ഷ്യം തിരഞ്ഞെടുപ്പ്- സിപിഎം വാദം പൊളിയുന്നു
കണ്ണൂർ: പാനൂരിലെ ബോംബ് നിർമാണം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പടെയുള്ളവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ പേർക്ക്...
മരണം നടന്ന വീട്ടിൽ പോകുന്നതും, ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതും തെറ്റല്ല; മുഖ്യമന്ത്രി
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഷെറിന്റെ സംസ്‌കാര ചടങ്ങിൽ സിപിഎം പ്രാദേശിക നേതാക്കളും കെപി മോഹനൻ എംഎൽഎയും പങ്കെടുത്തതിനെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വപരമായ...
പാനൂർ ബോംബ് സ്‌ഫോടനം; ഡിവൈഎഫ്ഐ നേതാവടക്കം റിമാൻഡിൽ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കസ്‌റ്റഡിയിൽ എടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്‌റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ്...
പാനൂർ ബോംബ് സ്‌ഫോടനം; രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടന കേസിൽ രണ്ടുപേർ കൂടി കസ്‌റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. സ്‌ഫോടനം നടക്കുന്ന സമയത്ത് അമൽ സ്‌ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പോലീസിന്...
പാനൂർ സ്‌ഫോടനം; കണ്ണൂരിലെ വിവിധയിടങ്ങളിൽ വ്യാപക പരിശോധന
കണ്ണൂർ: പാനൂർ പുത്തൂർ മുളിയത്തോട്ടിലുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ കണ്ണൂരിലെ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്‌ച കണ്ണൂർ- കോഴിക്കോട്...