Tag: bribery
കൈക്കൂലി കേസ്; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ അറസ്‌റ്റിൽ
തിരുവനന്തപുരം: റദ്ദാക്കിയ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ലോഡ്‌ജ് ഉടമയോട് കൈക്കൂലി വാങ്ങിയ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ അറസ്‌റ്റില്‍. ഡിഎസ് ബിജുവിനെയാണ് വിജിലന്‍സ് സംഘം അറസ്‌റ്റ് ചെയ്‌തത്. ചൊവ്വാഴ്‌ച രാത്രി കൂത്താട്ടുകുളം...
അഴിമതി ആരോപണം; സിജിഎസ്‌ടി ഉദ്യോഗസ്‌ഥരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
കൊൽക്കത്ത: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ളയറിലെ സിജിഎസ്‌ടിയിൽ ജോലി ചെയ്യുന്ന ഒരു സൂപ്രണ്ടും ഇൻസ്‌പെക്‌ടറും കൈക്കൂലി കേസിൽ അറസ്‌റ്റിലായതായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷൻ അറിയിച്ചു. പരാതിക്കാരിൽ നിന്ന് 9.33 ലക്ഷം...
വീട് നഷ്‌ടമായ വിധവയോട് കൈക്കൂലി ചോദിച്ചു; തഹസിൽദാർക്ക് എതിരെ നടപടി
നെടുമങ്ങാട്: പ്രകൃതി ക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ട വിധവയോട് കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ നടപടി. നെടുമങ്ങാട് വെള്ളനാട് സ്വദേശി ഓമനയുടെ പരാതിയിൽ അന്വേഷണം നടത്തിയ ലോകായുക്‌ത പരാതിക്കാരിക്ക് നഷ്‌ട പരിഹാരമായി 50000 രൂപയും...
കൈക്കൂലി കേസ്; ഡോക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെടി രാജേഷിനെ സസ്‌പെന്‍ഡ് ചെയ്‌തു. കൈക്കൂലി വാങ്ങിയതിനെ തുടർന്നാണ് നടപടി. രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്‌റ്റ്...
കൈക്കൂലി; കാലിക്കറ്റ് സർവകലാശാലയിലെ ഒരു ജീവനക്കാരന് കൂടി സസ്‌പെൻഷൻ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ഒരു ജീവനക്കാരന് കൂടി സസ്‌പെന്‍ഷന്‍. പരീക്ഷാ ഭവനിലെ ബി എ വിഭാഗം അസിസ്‌റ്റന്റ് സെക്ഷന്‍ ഓഫിസര്‍ സുജിത് കുമാറിനെതിരെയാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ...
കൈക്കൂലി കേസ്; എംജി സർവകലാശാല ജീവനക്കാരിയെ കോടതിയിൽ ഹാജരാക്കും
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എംജി സർവകലാശാല ഉദ്യോഗസ്‌ഥയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കുക. എൽസിയുടെ ബാങ്ക്...
സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ എംജി സർവകലാശാലയിൽ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്‌റ്റന്റ് സിജെ എൽസിയെയാണ് വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്. മാർക്ക് ലിസ്‌റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ...
കൈക്കൂലി കേസ്; മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ
തിരുവനന്തപുരം: കൈക്കൂലി കേസിൽ പ്രതിയായ മലിനീകരണ ബോർഡ് എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്‌തു. കോടികളുടെ കൈക്കൂലി വീട്ടിൽ ഒളിപ്പിച്ച കേസിലെ രണ്ടാം പ്രതി ജോസ് മോനെതിരെയാണ് നടപടി. വിജിലൻസ് കേസിൽ പ്രതിയായതോടെയാണ് ജോസ് മോനെ...





































