Tag: Business News
എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി
മുംബൈ: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) പ്രഥമ ഓഹരി വിൽപനയ്‌ക്ക് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അംഗീകാരം നൽകി. അതേസമയം ഈ സാമ്പത്തിക വർഷം നിശ്‌ചയിച്ചിരുന്ന ഐപിഒ റഷ്യ-യുക്രൈൻ...
തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്.
റഷ്യ-യുക്രൈന്‍...
ഹൈദരാബാദിൽ മൈക്രോസോഫ്റ്റ് ഡാറ്റ സെന്റർ സ്‌ഥാപിക്കും
ഹൈദരാബാദ്: മൈക്രോസോഫ്റ്റിന്റെ ഇന്ത്യയിലെ ഏറ്റവും വലുതും നാലാമത്തേതുമായ ഡാറ്റ സെന്റർ ഹൈദരാബാദിൽ സ്‌ഥാപിക്കും. ആകെ 15,000 കോടി രൂപയുടേതാണ് നിക്ഷേപം.
തെലങ്കാനയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്‌ഡിഐ). ഐടി, സൈബർ വ്യവസായം...
റെക്കോർഡ് തകർച്ചയിൽ രൂപ; സ്വർണ വില കുതിക്കുന്നു
ന്യൂഡെൽഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള അനിശ്‌ചിതത്വത്തില്‍ തകര്‍ന്ന് രൂപ. ഭൗമ രാഷ്‌ട്രീയ സംഘര്‍ഷം നേട്ടമാക്കി സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ ഉയർച്ചയാണ് രൂപയുടെ ഇടിവിന് കാരണമായത്.
ഓഹരി വിപണിയിലെ വിൽപന...
ബിഎസ്എൻഎൽ 4ജി ആറ് മാസത്തിനുള്ളിൽ എത്തും
ന്യൂഡെൽഹി: ബിഎസ്എൻഎൽ 4ജി വരുന്ന 6 മാസത്തിനുള്ളിൽ രാജ്യത്തെ വലിയ നഗരങ്ങളിൽ എത്തിയേക്കും. ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്. കോർ ശൃംഖലയുമായി ബന്ധപ്പെട്ട പരീക്ഷണമാണ്...
റേറ്റിങ് താഴ്‌ത്തി ആഗോള ഏജൻസികൾ; റഷ്യക്ക് കനത്ത തിരിച്ചടി
മോസ്‌കോ: യുക്രൈന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജൻസികളായ ഫിച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് 'വിലകുറഞ്ഞ' നിലവാരത്തിലേക്ക് താഴ്‌ത്തി.
വികസ്വര വിപണികളുടെ സൂചികയായ എംഎസ്‌സിഐയും...
സ്വർണ വില കുതിക്കുന്നു; ഇന്ന് കൂടിയത് 800 രൂപ
കൊച്ചി: സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു പവൻ സ്വർണത്തിന് 800...
ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം
ഡെൽഹി: എസ്ബിഐ അവരുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ചില സർവീസുകൾ നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. ഫോറെക്‌സ് ഉൾപ്പടെ അനേകം വിദേശ- സ്വദേശ സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.
ഫോറെക്‌സ് ട്രേഡിങ്, ലോട്ടറി ടിക്കറ്റ് വാങ്ങൽ, കോൾ ബാക്ക്...






































