Tag: Business News
കേന്ദ്ര ബജറ്റ് നാളെ; ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് ഒരുദിവസം മാത്രം അവശേഷിക്കെ വിപണിയിൽ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 17,300 കടന്നു. ഐടി, റിയാൽറ്റി ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. സെൻസെക്‌സ് 728 പോയിന്റ് നേട്ടത്തിൽ 57,928ലും, നിഫ്റ്റി 217...
ഇന്ത്യയെ ഹരിത ഹൈഡ്രജൻ ഹബ്ബാക്കി മാറ്റാൻ ഒരുങ്ങി റിലയൻസ്
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ ഹരിത ഊർജത്തിലേക്ക് നയിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളായ അംബാനി, ജനറേഷൻ പ്ളാന്റുകൾ, സോളാർ പാനലുകൾ, ഇലക്‌ട്രോലൈസറുകൾ എന്നിവയുൾപ്പെടെ...
ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്
തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ...
ആഗോള സൂചികകളിലെ നഷ്‌ടം ഇന്ത്യൻ വിപണിയിലും പ്രകടമാവുന്നു
മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. അവസാന മണിക്കൂറിൽ ബാങ്ക്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്‌ടത്തിൽ നിന്ന് രക്ഷിച്ചത്. എങ്കിലും ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളെയും...
ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്
മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 2022 ഗ്ളോബൽ 500 റിപ്പോർട് അനുസരിച്ച് ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ഇന്ത്യയുടെ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസ്). ലോകത്തിലെ ഏറ്റവും മൂല്യമേറിയ...
10,000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബിപിസിഎൽ
മുംബൈ: രാജ്യത്തെ 6 നഗരങ്ങളിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്). സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ സ്‌ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ്...
ഇടിഞ്ഞു താഴ്ന്ന് ഓഹരി വിപണി; സെൻസെക്‌സിന് നഷ്‌ടം 1015 പോയിന്റ്
മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഉച്ചയോടെ സെൻസെക്‌സ് 1000 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയും ചെയ്‌തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗ തീരുമാനം പുറത്തു വരാനിരിക്കെയാണ്...
രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ വൻ വർധനവ്
ന്യൂഡെൽഹി: 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇറക്കുമതി കുത്തനെ ഉയർന്ന് ഏകദേശം 1,04,354 കോടി രൂപയായതായി എഡിബിൾ ഓയിൽ പ്രോസസർ അസോസിയേഷൻ അധികൃതർ...






































