Tag: Business News
വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു
ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന...
നോർക്കയുടെ പ്രവാസി ഭദ്രത പദ്ധതി; കേരള ബാങ്ക് വഴിയും വായ്‌പ ലഭിക്കും
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴില്‍ വായ്‌പാ പദ്ധതി കേരള ബാങ്ക് വഴിയും വിതരണം തുടങ്ങി. പദ്ധതിയുടെ ഭാഗമായി കേരള ബാങ്കിന്റെ...
ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ചേരും
ന്യൂഡെൽഹി: കേന്ദ്രബജറ്റിന് മുന്നോടിയായി ജിഎസ്‌ടി കൗൺസിൽ യോഗം നാളെ ഡെൽഹിയിൽ ചേരും. ജിഎസ്‌ടി നിരക്കുകൾ ഏകീകരിക്കുന്നത് സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോർട്ടും നാളെ യോഗം ചർച്ച ചെയ്യും.
നിലവിലുള്ള 4 സ്ളാബുകൾക്ക് (5 ശതമാനം,...
ഒൻപത് മാസങ്ങൾക്ക് ശേഷം റബ്ബർ വിലയിൽ ഇടിവ്
കോട്ടയം: ഒൻപത് മാസങ്ങൾക്ക് ശേഷം സംസ്‌ഥാനത്ത് റബ്ബർ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബ്ബർ വില ഇന്ന് ഏതാണ്ട് 160 രൂപയോളമായി താഴ്‌ന്നു. ഇതിന് മുൻപ് 2021...
ഇന്ത്യയിൽ സെമി കണ്ടക്‌ടർ നിർമാണ കേന്ദ്രം തുടങ്ങാൻ ഒരുങ്ങി ഇന്റൽ
ന്യൂഡെൽഹി: ആഗോള ചിപ്‌സെറ്റ് നിർമാതാക്കളായ ഇന്റൽ അതിന്റെ സെമി കണ്ടക്‌ടർ നിർമാണ യൂണിറ്റ് ഇന്ത്യയിൽ സ്‌ഥാപിക്കാൻ ഒരുങ്ങുന്നു. 'ആത്‌മനിർഭർ ഭാരത്' പരിപാടിയെ ശക്‌തിപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ ഗവേഷണവും നവീകരണവും പ്രോൽസാഹിപ്പിക്കുകയും ഉൽപാദനം വർധിപ്പിക്കുകയും...
ആദായ നികുതി; ഇതുവരെ ഫയൽ ചെയ്‌തത് 4.43 കോടി റിട്ടേണുകൾ
ന്യൂഡെൽഹി: 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയാണെന്ന് റിപ്പോര്‍ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്‌ത...
ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം 100 ട്രില്യൺ ഡോളറിലേക്ക്
ലണ്ടൻ: ആഗോള സമ്പദ് വ്യവസ്‌ഥയുടെ ഉൽപാദന മൂല്യം അടുത്ത വർഷത്തോടെ ആദ്യമായി 100 ട്രില്യൺ ഡോളർ കവിയുമെന്ന് റിപ്പോർട്. അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്‌ഥയാകാൻ ചൈനയ്‌ക്ക് കാത്തിരിക്കേണ്ടി വരുമെന്നും...
നോർക്കയുടെ പ്രവാസി സംരംഭകത്വ പദ്ധതി; 30 ലക്ഷം വരെ വായ്‌പക്ക് അവസരം
തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്‌ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (എൻഡിപിആർഎം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് അപേക്ഷ ക്ഷണിച്ചു. 15 ശതമാനം മൂലധന സബ്‌സിഡിയും...






































