Tag: Business News
രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ
മുംബൈ: റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന് 79.04 രൂപ എന്ന വൻ ഇടിവിലാണ് രൂപ. ചരിത്രത്തിലാദ്യമായാണ് രൂപ 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന...
എംഎസ്എംഇ വായ്‌പാ പരിധി 2 കോടിയായി ഉയർത്തി കെഎഫ്‍സി
തൃശൂർ: എംഎസ്എംഇ വായ്‌പാ പരിധി രണ്ട് കോടിയായി ഉയര്‍ത്തി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ (സിഎംഇഡിപി) ഉയര്‍ന്ന വായ്‌പാ പരിധി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ രണ്ടു...
സ്‌ഥിര നിക്ഷേപ പലിശ ഉയർത്തി ബാങ്ക് ഓഫ് ബറോഡ
മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 2 കോടിയിൽ താഴെയുള്ള സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചു. 2022 ജൂൺ 8ന് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയതിന് പിന്നാലെയാണ് ബാങ്ക്...
ഐഎംഎഫ് ഡയറക്‌ടറായി കൃഷ്‌ണ ശ്രീനിവാസന് നിയമനം
മുംബൈ: ഇന്ത്യൻ സാമ്പത്തിക വിദഗ്‌ധൻ കൃഷ്‌ണ ശ്രീനിവാസൻ ഐഎംഎഫിന്റെ (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) ഏഷ്യ-പസിഫിക് വിഭാഗം (എപിഡി) ഡയറക്‌ടറായി നിയമിതനായി. നേരത്തെ എപിഡി മേഖലയിലെ ഡയറക്‌ടറായിരുന്ന ചാങ്‌യോങ് റീ മാർച്ച് 23ന് രാജിവച്ച...
രാജ്യത്തെ നാണ്യപെരുപ്പ ഭീഷണി തുടരും
മുംബൈ: രാജ്യം 8 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റ ഭീഷണിയിലാണെന്ന ഏപ്രിലിലെ നാണ്യപെരുപ്പ നിരക്കിനെ ശരിവച്ച് ആർബിഐ റിപ്പോർട്. ഈ സാമ്പത്തിക വർഷം നാണ്യപ്പെരുപ്പം 5.7 ശതമാനമായിരിക്കുമെന്നാണ് ഏപ്രിലിലെ ആർബിഐ വിലയിരുത്തലെങ്കിൽ ഇന്നലെയിത്...
ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 315 ഉയർന്നു
ന്യൂഡെൽഹി: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 315 പോയിന്റ് ഉയര്‍ന്ന് 54,064ലിലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 16,116ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്....
രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
ന്യൂഡെൽഹി: ഇന്തോനേഷ്യ, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. ഭക്ഷ്യയോഗ്യമായ രൂപത്തിലും അസംസ്‌കൃത രൂപത്തിലുമുള്ള എണ്ണ ഇറക്കുമതി ഏപ്രിലിൽ 9.12 ലക്ഷം ടൺ...
സെൻസെക്‌സിൽ 589 പോയിന്റ് നഷ്‌ടം; നിഫ്റ്റി 16000ത്തിന് താഴെയെത്തി
മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. ആഗോള വിപണിയിലെ ദുര്‍ബലാവസ്‌ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലാവാരത്തില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട...






































