Tag: Cabinet Decisions
ഇന്ന് മന്ത്രിസഭായോഗം; കോവിഡ് സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡിന്റെ പൊതുസാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. വാക്‌സിനേഷൻ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാനുള്ള...
എല്ലാ കാർഡ് ഉടമകൾക്കും ഓണത്തിന് കിറ്റ്; റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ്
തിരുവനന്തപുരം: ഓണത്തിന് സംസ്‌ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പ്രത്യേക ഭക്ഷ്യകിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകും. ഏഴര ലക്ഷം രൂപയുടെ ഇൻഷുറൻസാണ് നൽകുക.
തിരുവനന്തപുരം മൃഗശാലയിൽ പാമ്പുകടിയേറ്റ്...
മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്‌ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട്...
കേരള പോലീസിൽ പുതിയ ബറ്റാലിയൻ; നാനൂറോളം തസ്‌തികകളിൽ നിയമനം
തിരുവനന്തപുരം: നാനൂറോളം പുതിയ തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ്, വിദ്യാഭ്യാസം, കാംകോ (Kerala Agro Machinery Corporation Limited) എന്നിവിടങ്ങളിൽ ആയിരിക്കും പുതിയ തസ്‌തികകൾ. കാംകോയിൽ ലാസ്‌റ്റ് ഗ്രേഡ് ഉൾപ്പടെ...
ശബരിമല; സർക്കാർ തീരുമാനം സ്വാഗതം ചെയ്‌ത് എൻഎസ്എസ്
തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് എൻഎസ്എസ് സംഘടന. നാമജപ ഘോഷയാത്രയിലടക്കം പങ്കെടുത്ത നിരപരാധികളായ ആളുകൾക്കും ക്ഷേത്ര ദർശനത്തിനെത്തിയ ആളുകൾക്കും എതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണമെന്ന്...
സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ തീരുമാനം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ തീരുമാനം. ദേശീയ ഗെയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ. ഈ കായിക താരങ്ങൾക്ക് ജോലി...
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് മന്ത്രിസഭ; വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: നിർണായക തീരുമാനവുമായി സംസ്‌ഥാന മന്ത്രിസഭ. ശബരിമല, പൗരത്വ പ്രതിഷേധ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് തീരുമാനം. പ്രതിപക്ഷം പറയുന്നത് സർക്കാർ ചെയ്യുന്നുവെന്ന് പ്രതിപക്ഷ...
സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്‌താക്കൾക്കും നിരക്ക് വർധന ബാധകമാണ്. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്‌തു. 5...