Tag: CAG Report againt KIFBI
അധികാരഭ്രമം തലക്കു പിടിച്ച പ്രതിപക്ഷത്തിന് സമനില തെറ്റി; തോമസ് ഐസക്ക്
തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കുന്നത് സംസ്‌ഥാന സര്‍ക്കാരല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിഎജി കിഫ്ബിക്കെതിരായി സമര്‍പ്പിച്ച റിപ്പോര്‍ട് നിയമസഭയോടുള്ള അനാദരവണെന്നും അധികാരഭ്രമം തലക്കു...
‘കിഫ്‌ബി’യിൽ അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കിഫ്‌ബിയെകുറിച്ചുള്ള സിഎജി റിപ്പോർട്ടിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഡി സതീശൻ എംഎൽഎയാണ് കിഫ്‌ബിക്കെതിരായി പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച...
സിഎജി റിപ്പോര്‍ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആയിരുന്നു...
നിയമലംഘനം നടത്തിയിട്ടില്ല; സിഎജി വിവാദത്തിൽ ധനമന്ത്രിക്ക് ക്‌ളീൻ ചിറ്റ് നൽകിയേക്കും
തിരുവനന്തപുരം: സിഎജി റിപ്പോർട് വാർത്താ സമ്മേളനത്തിലൂടെ ചോർത്തിയെന്ന പരാതിയിൽ ധനകാര്യമന്ത്രി തോമസ് ഐസക്കിന് നിയമസഭാ സമിതി ക്‌ളീൻ ചിറ്റ് നൽകിയേക്കുമെന്ന് സൂചന. മന്ത്രി നിയമലംഘനം നടത്തിയിട്ടില്ല എന്നാണ് സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. അന്തിമ...
ഐസക്കിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക്; സംസ്‌ഥാന ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ തീരുമാനം. കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി...
ഇഡിക്കെതിരെ വീണ്ടും സർക്കാർ നീക്കം; അവകാശ ലംഘന നോട്ടീസ് നൽകും
തിരുവനന്തപുരം: കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് സ്വരൂപിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇഡിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകാൻ സർക്കാർ നീക്കം. എം സ്വരാജ് എംഎൽഎയാണ് അവകാശ ലംഘന നോട്ടീസ് നൽകാൻ...
കിഫ്‌ബി മസാല ബോണ്ടിൽ അന്വേഷണം; ആർബിഐക്ക് കത്തയച്ച് എൻഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: കിഫ്‌ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഇഡി റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കത്തയച്ചു. സിഎജി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഇഡിയുടെ നീക്കം.
കിഫ്‌ബിയുടെ...
കിഫ്‌ബി വിവാദം; സിഎജിക്ക് എതിരെ പ്രക്ഷോഭവുമായി എൽഡിഎഫ്
തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്....