Mon, Oct 20, 2025
30 C
Dubai
Home Tags Cannabis seized _ Malappuram

Tag: Cannabis seized _ Malappuram

മലപ്പുറത്ത് പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി; ഒരാൾ പിടിയിൽ

മലപ്പുറം: വെട്ടത്തൂരിൽ പച്ചക്കറി കടയിൽ നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, രണ്ട് തോക്കുകൾ, മൂന്ന് തിരകൾ, തിരയുടെ രണ്ട് കവറുകൾ എന്നിവയാണ് കണ്ടെത്തിയത്. ഒരു തോക്ക് കടയിൽ നിന്നും...

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

മലപ്പുറം: ജില്ലയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്‌റ്റിൽ. പെരിന്തൽമണ്ണ പുഴക്കാട്ടിരി മണ്ണുകുളം സ്വദേശി ചെമ്മല സുരേഷ്, രാജസ്‌ഥാൻ സ്വദേശി ഉദയ് സിംഗ് എന്നിവരാണ് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായത്. കാറിൽ കഞ്ചാവ് കൊണ്ടുപോവുന്നതിനിടെ ആണ്...

പൊന്നാനിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: പൊന്നാനിയില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാവ് പിടിയിലായി. തൃക്കാവ് സ്വദേശി ദില്‍ഷാദിനെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് പിടികൂടിയത്. ഇവ തീരദേശമേഖലയില്‍ വില്‍പനക്കായി കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. ഒരു ലക്ഷം രൂപ വിലവരുന്ന...

കാറില്‍ കഞ്ചാവ് കടത്ത്; കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍

മലപ്പുറം: കാറില്‍ കഞ്ചാവ് കടത്തവെ കൊണ്ടോട്ടിയില്‍ മൂന്നുപേര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), തച്ചന്‍പൊയില്‍ അബ്‌ദുല്‍ ജലീല്‍...

തിരൂരിൽ 230 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്‌റ്റിൽ

തിരൂർ: ചമ്രവട്ടത്തിനടുത്ത് വൻ കഞ്ചാവുവേട്ട. ചരക്കുലോറിയിൽ തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 230 കിലോ കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ അറസ്‌റ്റ്‌ ചെയ്‌തു. തൃശൂർ ആളൂർ സ്വദേശി ദിനേശ് (37), പാലക്കാട്...

പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചു; 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ അറസ്‌റ്റിൽ

എടക്കര: പച്ചക്കറി വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു. കാടാമ്പുഴ മാറാക്കര സ്വദേശികളായ പാലക്കത്തൊടി മുഹമ്മദ് റാഫി(21), പുത്തൻപുരയിൽ സനിൽകുമാർ(29) എന്നിവരെയാണ് വഴിക്കടവ് ചെക്ക്പോസ്‌റ്റിൽ...

കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് വാളാംകുളത്ത് കഞ്ചാവുമായി രണ്ടുപേരെ പോലീസ് പിടികൂടി. കരിങ്കല്ലത്താണി കാരാടന്‍ ബഷീര്‍ (33), കടുങ്ങപുരം ചീനിയന്‍ ഷംസുദ്ദീന്‍ (27) എന്നിവരാണ് അറസ്‌റ്റിലായത്. ഇവരിൽ നിന്നും നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി. വാഹനപരിശോധന...

കഞ്ചാവ് വിൽപന സംഘം പിടിയിൽ

മലപ്പുറം: മൈസൂരിൽ നിന്ന് കഞ്ചാവെത്തിച്ച് ജില്ലയിൽ ചില്ലറ വിൽപന നടത്തുന്ന സംഘം പിടിയിൽ. വാണിയമ്പലം ശാന്തിനഗറിൽ വെച്ചാണ് മൂന്ന് പേരടങ്ങുന്ന സംഘത്തെ വണ്ടൂർ പോലീസ് പിടികൂടിയത്. പൂക്കോട്ടുംപാടം സ്വദേശി പുന്നക്കാടൻ ഷിഹാബ് (39), നിലമ്പൂർ...
- Advertisement -