Tag: cbse school fees
എംഇടി സ്‌കൂൾ; ‘മികവ് അവാർഡ് സംഗമം’ ശ്രദ്ധേയമായി
മലപ്പുറം: ജില്ലയിലെ വളാഞ്ചേരി കൊളമംഗലം എംഇടി സ്‌കൂൾ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ജേതാക്കൾക്കും ഭാരത് സ്‌കൗട്ട് & ഗൈഡ് രാജ്യപുരസ്‌കാർ അവാർഡിന് അർഹരായവരെയും ആദരിക്കുന്നതിനായി ഒരുക്കിയ 'മികവ് 21' അവാർഡ് സംഗമം...
എംഇടി സ്‌കൂൾ ‘അഡ്വഞ്ചർ ഫെസ്‌റ്റ്’ സമാപിച്ചു; അവാർഡ് വിതരണം നാളെ
മലപ്പുറം: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർഥികളുടെ മാനസിക-ശാരീരിക ക്ഷമതക്ക് ഊന്നൽ നൽകി കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിൽ ഒരുക്കിയ അഡ്വഞ്ചർ ഫെസ്‌റ്റ് സമാപിച്ചു. ഭാരത് സ്‌കൗട്ട്, ഗൈഡ്, ബുൾബുൾ, ജെആർസി...
വിട്ടുവീഴ്‌ച വേണ്ട; സ്‌കൂൾ ഫീസ് മുടങ്ങിയാലും പഠനം ഉറപ്പാക്കണം; ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഫീസ് അടക്കാൻ കഴിവില്ലാത്ത വിദ്യാർഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കോവിഡ് പ്രതിസന്ധി കാരണം വരുമാനം മുടങ്ങിയ ഒരുപാട് കുടുംബങ്ങളുണ്ട്....
സിബിഎസ്ഇ ഫീസ് നിര്‍ണ്ണയം; സമിതി വേണമെന്ന് ഹൈക്കോടതി
തിരുവനന്തപുരം : സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസ് നിര്‍ണ്ണയം പരിശോധിക്കാനായി സമിതി രൂപീകരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ളാസില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു....
സിബിഎസ്‌ഇ സ്‌കൂളുകളിൽ ഫീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളിലെ ഫീസിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സ്‌കൂള്‍ നടത്തിക്കൊണ്ട് പോകാന്‍ ആവശ്യമായ തുക മാത്രമേ ഫീസായി വാങ്ങാന്‍ പാടുള്ളൂ.
നേരിട്ടോ...



































