എംഇടി സ്‌കൂൾ; ‘മികവ് അവാർഡ് സംഗമം’ ശ്രദ്ധേയമായി

By Desk Reporter, Malabar News
Excise Preventive Officer k Ganesan
എക്‌സൈസ്‌ പ്രിവന്റീവ് ഓഫീസർ.കെ ഗണേഷൻ സംഗമത്തിൽ സംസാരിക്കുന്നു

മലപ്പുറം: ജില്ലയിലെ വളാഞ്ചേരി കൊളമംഗലം എംഇടി സ്‌കൂൾ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ജേതാക്കൾക്കും ഭാരത് സ്‌കൗട്ട് & ഗൈഡ് രാജ്യപുരസ്‌കാർ അവാർഡിന് അർഹരായവരെയും ആദരിക്കുന്നതിനായി ഒരുക്കിയ ‘മികവ് 21’ അവാർഡ് സംഗമം ശ്രദ്ധേയമായി.

കൊളമംഗലം എംഇടി സ്‌കൂൾ എജ്യുമൗണ്ട് കാമ്പസിലായിരുന്നു ‘മികവ് അവാർഡ് സംഗമം’ ഒരുക്കിയത്. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് പിഎസ്‌കെ ദാരിമി സംഗമം ഉൽഘാടനം ചെയ്‌തു.

എക്‌സൈസ്‌ പ്രിവൻ്റീവ് ഓഫീസർ കെ ഗണേഷൻ, ഭാരത് സ്‌കൗട്ട് & ഗൈഡ് ജില്ലാ കമ്മിഷണർ എം ബാലകൃഷ്‌ണൻ, ജെആർസി കോഡിനേറ്റർ കെ ത്രിവിക്രമൻ, എംഇടി സെക്രട്ടറിമാരായ കെടിഎ ഗഫൂർ, ഇഎച്ച് മുഹമ്മദ് ഹാജി, സയ്യിദ് ശിഹാബുദ്ധീൻ സഅദി അൽ ബുഖാരി, മാനേജർ അബൂബക്കർ ഹാജി, പ്രിൻസിപ്പൽ പികെ മുഹമ്മദ് ശാഫി, സയ്യിദ് പിഎംഎസ്എ ജിഫ്രി കരേക്കാട്, ഇസ്‌മായിൽ ഹാജി, ഫഖ്റുദ്ധീൻ ഹാജി, ഇസ്‌മായിൽ ഇർഫാനി, മുഹമ്മദ് അമീൻ ടി പെരിമ്പലം, ശമീർ എൻ എന്നിവർ സംഗമത്തിൽ സംസാരിച്ചു.

പൂർണ്ണ വായനയ്ക്ക്

Most Read: മന്നം ജയന്തി, മുന്നാക്ക സമുദായ പട്ടിക; മുഖ്യമന്ത്രിയുടെ പ്രസ്‌താവന പൊള്ളത്തരമെന്ന് എൻഎസ്എസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE