Tag: Celebrities Road Accident
മോഡലുകളുടെ മരണം; ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താന്‍ ശ്രമം തുടരും
കൊച്ചി: മുന്‍ മിസ് കേരളയുള്‍പ്പടെ മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കാറപകടത്തിലെ ദുരൂഹത മറ നീക്കാൻ ഈ ദൃശ്യങ്ങള്‍ നിർണായകമാണ്.
ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം...
ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; തിരച്ചിൽ അവസാനിപ്പിച്ചു, അന്വേഷണം തുടരും
കൊച്ചി: മുൻ മിസ് കേരളയടക്കം മരിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആർ കണ്ടെത്താനായില്ല. ഡിവിആർ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപമാണ് തിരച്ചിൽ നടത്തിയത്.
ഹാർഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ...
മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കായലിൽ പോലീസ് പരിശോധന
കൊച്ചി: മുന്‍ മിസ് കേരള അടക്കമുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഹാർഡ് ഡിസ്‌ക് കണ്ടെത്താൻ പരിശോധന ശക്‌തമാക്കി പോലീസ്. കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ കായലിലാണ് പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ നമ്പർ 18...
മിസ് കേരള ജേതാക്കളുടെ മരണം; സൈജു തങ്കച്ചന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കഴിഞ്ഞ ദിവസം...
മിസ് കേരള ജേതാക്കളുടെ മരണം; ദുരൂഹത ആരോപിച്ച് അന്‍സിയുടെ പിതാവ്
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച് അന്‍സി കബീറിന്റെ പിതാവ് അബ്‌ദുൾ കബീര്‍. ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതും...
മോഡലുകൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകി; കേസിൽ ദുരൂഹതയേറുന്നു
കൊച്ചി: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരള ജേതാക്കൾക്ക് ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയെന്ന സംശയം ബലപ്പെടുന്നു. ഇവരുടെ രക്‌തസാമ്പിളുകൾ ശേഖരിക്കാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ച് ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ...
മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഡിജെ പാർട്ടികളിൽ നിരീക്ഷണം ശക്‌തമാക്കി എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡിജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി അനിൽ...
മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്
കൊച്ചി: മുൻ കേരള ജേതാക്കളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ...





































