Tag: central government
കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും
ന്യൂഡെൽഹി: പുനഃസംഘടനക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അഞ്ചോളം സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കനിരിക്കെ പ്രതിച്ഛായ വീണ്ടെടുക്കാനാണ് സർക്കാർ ശ്രമം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും ഇന്നത്തെ...
മിസോറാമിൽ നിന്ന് മാറ്റം; പിഎസ് ശ്രീധരൻപിള്ള ഗോവൻ ഗവർണറാകും
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘടനക്ക് മുന്നോടിയായി എട്ട് സംസ്‌ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ചു. കർണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഗോവ, ത്രിപുര, ജാർഖണ്ഡ്, ഹരിയാന സംസ്‌ഥാനങ്ങളിലാണ് ഗവർണർമാരെ നിയമിച്ചത്. മിസോറാം ഗവർണറായിരുന്ന...
കേന്ദ്രമന്ത്രിസഭാ വികസനം ഉടൻ; 28 പുതിയ മന്ത്രിമാർക്ക് സാധ്യത; ജെഡിയുവിനും പ്രാതിനിധ്യം
ന്യൂഡെൽഹി: രണ്ടാം മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടന ഉടൻ. 25 പുതിയ മന്ത്രിമാർ സഭയിൽ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങളിൽ...
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന; തീരുമാനം ഇന്ന്
ന്യൂഡെൽഹി: നിർണായക കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്.
പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം മിനുക്കൽ അനിവാര്യമാണെന്ന ചിന്തയും, കോവിഡ് ആഘാതത്തിൽ തളർന്ന വിവിധ മേഖലകൾക്ക് പുനരുജ്‌ജീവനം...
അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി
ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്‌ധനായ വേണുഗോപാലിനെ...
മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ...
സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്‌ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ എടുത്തു മാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍...
ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോള കേന്ദ്രമാക്കാൻ സർക്കാർ; 12000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രോണിക് ഘടകഭാഗങ്ങളും മറ്റും നിർമിച്ച് സ്വയംപര്യാപ്‌തത നേടുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിന് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു.
പദ്ധതി പ്രകാരം ഉപകരണങ്ങളുടെ നിർമാണത്തിന് അഞ്ച്...






































