Wed, Jul 22, 2026
35.1 C
Dubai
Home Tags Central government

Tag: central government

അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷം കൂടി നീട്ടി

ന്യൂഡെൽഹി: അറ്റോർണി ജനറൽ കെകെ വേണുഗോപാലിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടി. 2022 ജൂൺ 30 വരെയാണ് വേണുഗോപാലിന്റെ കാലാവധി നീട്ടിയത്. 2017 ജൂലൈ ഒന്നിനാണ് ഭരണഘടന വിദഗ്‌ധനായ വേണുഗോപാലിനെ...

മന്ത്രിസഭാ പുനഃസംഘടന; മോദി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

ന്യൂഡെൽഹി: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. മന്ത്രിസഭാ പുനഃസംഘടനയുടെ...

സർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ വേണ്ട; ട്വിറ്ററിന് നോട്ടീസയച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയത്തിൽ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്‌ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ അനുവദിക്കരുതെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ എടുത്തു മാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍...

ഇന്ത്യയെ ടെലികോം ഉപകരണങ്ങളുടെ ആഗോള കേന്ദ്രമാക്കാൻ സർക്കാർ; 12000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇലക്‌ട്രോണിക് ഘടകഭാഗങ്ങളും മറ്റും നിർമിച്ച് സ്വയംപര്യാപ്‌തത നേടുന്നതിന് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച പിഎൽഐ സ്‌കീമിൽ ടെലികോം, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ നിർമാണത്തിന് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഉപകരണങ്ങളുടെ നിർമാണത്തിന് അഞ്ച്...

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ചു; 375 രൂപ കൂടും

ന്യൂഡെൽഹി: കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 375 രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗം തിരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾക്കുള്ള വിഹിതമായി 1221 കോടി അനുവദിക്കാനും കേന്ദ്രം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന...

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നല്‍കി. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയ പരിധി നീട്ടിയത്. കേന്ദ്ര...

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഉല്‍സവ സീസണ്‍ പ്രമാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 30 ലക്ഷത്തോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737...

അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു

ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും...
- Advertisement -