Fri, Apr 24, 2026
32 C
Dubai
Home Tags Central government

Tag: central government

രാജ്യത്ത് കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ല; കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യമൊട്ടാകെ നടത്തിയ പഠനങ്ങളില്‍ കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും രണ്ട് പഠനങ്ങളാണ് വിഷയത്തില്‍ നടത്തിയത്. വൈറസിന്റെ ജനിതക ഘടന, മറ്റു വ്യതിയാനങ്ങള്‍ എന്നിവയാണ് പഠന വിധേയമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ...

കൂടുതൽ തുക വിപണിയിലേക്ക്; സർക്കാർ ജീവനക്കാർക്കായി എൽടിസി പദ്ധതി; സംസ്‌ഥാനങ്ങൾക്ക് 12,000 കോടി

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യത്തിൽ നിന്ന് രാജ്യം കരകയറുന്നതിന്റെ സൂചനകൾ പ്രകടമാകുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. വിപണിയിലേക്ക് കൂടുതൽ തുക എത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽടിസി...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്‌ഥാനങ്ങള്‍ക്ക് നല്‍കാത്ത കേന്ദ്ര നടപടിക്ക് എതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംസ്‌ഥാനങ്ങള്‍ക്ക് നഷ്‌ടം വരാത്ത നിലയില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ജിഎസ്‌ടിയുടെ അടിസ്‌ഥാന തത്വങ്ങളില്‍ ഒന്നാണെന്ന് രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഒപ്പം കോവിഡ്...

സ്വര്‍ണക്കടത്ത് കേസ്; മുതിര്‍ന്ന അഭിഭാഷകര്‍ ഹാജരാകും

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്‌റ്റിലായ ഭൂരിഭാഗം പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഇറക്കി കേന്ദ്രസര്‍ക്കാര്‍. പ്രതികളായ 17 പേരില്‍ പത്തുപേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. എറണാകുളം...

എന്‍ഡിഎ സഖ്യത്തില്‍ എല്ലാ മന്ത്രിസ്‌ഥാനവും ബിജെപിക്ക് സ്വന്തം

ന്യൂ ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്‌ട്രീയ സഖ്യമായ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) മന്ത്രിസഭയില്‍ എല്ലാ അംഗങ്ങളും ഒരു പാര്‍ട്ടിയില്‍ നിന്ന്. ഭാരതീയ ജനത പാര്‍ട്ടിയില്‍ നിന്ന് മാത്രമാണ് ഇപ്പോള്‍ കേന്ദ്ര...

സിനിമാ തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂ ഡെൽഹി: സിനിമ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് തിയേറ്ററുകൾക്ക് മാർഗനിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യത്ത് അൺലോക്ക് അഞ്ചാം ഘട്ടം നടപ്പിലാക്കിയതിന്റെ ഭാഗമായാണ് സിനിമാ തിയേറ്ററുകൾക്ക് സർക്കാർ പ്രവർത്തനാനുമതി നൽകുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ട് മാത്രമേ...

രാജ്യാന്തര യാത്രാവിമാന സര്‍വീസ് നിരോധനം നീട്ടി

ന്യൂ ഡെല്‍ഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസിനുള്ള നിരോധനം നീട്ടി കേന്ദ്ര സര്‍ക്കാര്‍. അണ്‍ലോക്ക് 5 പ്രഖ്യാപിച്ചതോടെ രാജ്യാന്തര സര്‍വീസുകള്‍ പുനസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി പ്രവാസികള്‍ കാത്തിരിപ്പിലായിരുന്നു. ഡിജിസിഎയുടെ (ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍...

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...
- Advertisement -