Thu, Apr 23, 2026
31 C
Dubai
Home Tags Central government

Tag: central government

കേരളത്തില്‍ സജീവ ഐഎസ് സാന്നിധ്യമെന്ന് കേന്ദ്രം

ന്യൂ ഡെല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ...

പുതിയ ഏഴ് റൂട്ടുകളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പുതിയ ഏഴ് റൂട്ടുകളിൽ കൂടി ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പത്ത് ലക്ഷം കോടി രൂപ മുതൽമുടക്കിൽ ഡൽഹി-വാരണാസി(865 കിലോമീറ്റർ), മുംബൈ-നാഗ്‌പൂർ (753 കിലോമീറ്റർ), ഡൽഹി- അഹമ്മദാബാദ്(886...

സാമ്പത്തികമാന്ദ്യം; പുതിയ പാക്കേജുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കാന്‍ പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം. മാസ ശമ്പളക്കാരല്ലാത്ത മധ്യവര്‍ഗ്ഗത്തെയും ചെറുകിട, ഇടത്തരം ബിസിനസുകാരെയുമാണ് ഈ പാക്കേജ് വഴി ലക്ഷ്യമിട്ടിരിക്കുന്നത്. മേയില്‍ പ്രഖ്യാപിച്ച 20 കോടി...

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...

റെയില്‍വേ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ഓഹരി വില്പനയും ഉടന്‍

ന്യൂഡെല്‍ഹി: റെയില്‍വേയിലെ സ്വകാര്യവത്ക്കരണം വേഗത്തിലാക്കാനുള്ള സുപ്രധാന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. റെയില്‍വേ ബോര്‍ഡ് അഴിച്ചുപണിയാനും നിര്‍മാണ ഫാക്ടറികളെ ഒറ്റ കമ്പനിയാക്കാനും നടപടിയായി. ഓഹരി വില്പന ഉടന്‍ തുടങ്ങാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് കാലമാണെങ്കിലും റെയില്‍വേയെ പൂര്‍ണമായി...

കേന്ദ്രം വാഗ്ദാനം ലംഘിക്കുന്നു; ജി എസ് ടി നഷ്ടപരിഹാര നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ കേന്ദ്രം വാഗ്ദാനം ലംഘിക്കുകയാണെന്നും...

‘ഒറ്റ വോട്ടര്‍ പട്ടിക’; സംസ്ഥാന നിലപാട് തേടി കേന്ദ്രം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനായി 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഒറ്റ വോട്ടര്‍ പട്ടിക എന്ന പദ്ധതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നു....

ലൈഫ് മിഷൻ വിവാദം ; കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു

ഡൽഹി/തിരുവനന്തപുരം: കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെ ചൊല്ലി ഉണ്ടായ വിവാദത്തിൽ കേന്ദ്രസർക്കാർ അന്വേഷണം ആരംഭിച്ചു. വിദേശസഹായം സ്വീകരിക്കുന്നതിന് കേന്ദ്രവിലക്ക് നിലനിൽക്കെ യുഎഇ റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനത്തോട്...
- Advertisement -