Tag: Chandy Oommen
പുതുപ്പള്ളിയിൽ ബിജെപി സ്‌ഥാനാർഥിയായി ലിജിൻ ലാൽ? പ്രഖ്യാപനം ഉടൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്‌ഥാനാർഥിയായേക്കും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. രാവിലെ ചേർന്ന കോർ കമ്മിറ്റിയിലും യോഗത്തിലും സംസ്‌ഥാന ഭാരവാഹി യോഗത്തിലും മുൻ ജില്ലാ അധ്യക്ഷൻ...
ജെയ്‌ക് മികച്ച സ്‌ഥാനാർഥി; പുതുപ്പള്ളിയിൽ ശക്‌തമായ രാഷ്‌ട്രീയ മൽസരമുണ്ടാകും- ഇപി ജയരാജൻ
കോട്ടയം: പുതുപ്പള്ളിയിൽ ശക്‌തമായ രാഷ്‌ട്രീയ മൽസരം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ജെയ്‌ക് സി തോമസ് ഇടതു മുന്നണിയുടെ മികച്ച സ്‌ഥാനാർഥിയാണ്. കേരളത്തിന് സുപരിചിതനായ യുവജന നേതാവാണ്. ഉയർന്ന രാഷ്‌ട്രീയ നിലവാരവും,...
പുതുപ്പള്ളി ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
കോട്ടയം: പുതുപ്പള്ളിയിലെ ഇടതു മുന്നണി സ്ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ്...
ജെയ്‌ക് സി തോമസ് 17ന് പത്രിക സമർപ്പിക്കും; 16ന് എൽഡിഎഫ് കൺവെൻഷൻ
കോട്ടയം: പുതുപ്പള്ളിയിൽ ആകാംക്ഷകൾക്ക് വിരാമമിട്ട് ജെയ്‌ക് സി തോമസ് തന്നെ ഇടതു സ്‌ഥാനാർഥിയാകും. എൽഡിഎഫ് സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസ് 17ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് നടക്കും....
പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥി ജെയ്‌ക് സി തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയായി ജെയ്‌ക് സി തോമസിനെ തിരഞ്ഞെടുത്തു. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റാണ് ജെയ്‌ക്കിന്റെ പേര് അംഗീകരിച്ചത്. ജെയ്‌ക്കിന്റെ പേര് നേതൃത്വം ഔദ്യോഗികമായി നാളെ പ്രഖ്യാപിക്കും. നാളെ ജില്ലാ കമ്മറ്റി ചേർന്ന...
പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും; പ്രഖ്യാപനം നാളെ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയെ ഇന്ന് തീരുമാനിക്കും. ഇന്ന് ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനിക്കുക. ജെയ്‌ക് സി തോമസിന്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം...
‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ
കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ എന്നറിയപ്പെടുന്നയാളാണ് നിബു ജോൺ. സ്‌ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും...
പുതുപ്പള്ളിയിൽ കോൺഗ്രസ് നേതാവ് സ്‌ഥാനാർഥിയാകും? രാഷ്‌ട്രീയ നീക്കവുമായി എൽഡിഎഫ്
കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ നിർണായക രാഷ്‌ട്രീയ നീക്കവുമായി ഇടതുമുന്നണി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടതുമുന്നണി കടന്നുവെന്നാണ് റിപ്പോർട്ടുകൾ....