Thu, Jan 22, 2026
19 C
Dubai
Home Tags Child death

Tag: child death

രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്ന്; പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. കുട്ടിയുടെ തലയിലും നെഞ്ചിലും പരിക്കേറ്റിരുന്നു. ഇവയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തലയിൽ രക്‌തം കട്ടപിടിച്ചതായും...

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണത്തിൽ ദുരൂഹത; പിതാവിനെതിരെ പരാതി

മലപ്പുറം: ജില്ലയിലെ കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. പിതാവ് കുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കുട്ടിയുടെ അമ്മയുടെയും ബന്ധുക്കളുടെയും പരാതി. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ പിതാവ്...

നെടുമങ്ങാട് ആശുപത്രിയിൽ കുഞ്ഞ് മരിച്ച സംഭവം; റിപ്പോർട് തേടി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയ ഒന്നരവയസുകാരി മരിച്ച സംഭവത്തിൽ റിപ്പോർട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിൽസ തേടിയ ശേഷം വീട്ടിലെത്തിയ കുഞ്ഞു മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്...

തിരുവനന്തപുരത്ത് അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

തിരുവനന്തപുരം: പുത്തൻതോപ്പിൽ അമ്മക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമായ ഡേവിഡ് ആണ് മരിച്ചത്. വീട്ടിലെ കുളിമുറിയിലാണ് കഴിഞ്ഞ ദിവസം അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ സ്വദേശിനിയായ അഞ്‌ജുവിനെ...

ഇടുക്കിയിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: വാഴത്തോപ്പിൽ കുളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് സ്വദേശി മനു രാജിന്റെ മകൾ മഹിമയാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കുളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്. തുടർന്ന്...

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്‌ച വൈകിട്ടോടെ നാട്ടുകാരാണ് വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിനു സമീപം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി മൃതദേഹം തിരുവനന്തപുരം...

തൃശൂരിൽ ഒഴുക്കിൽ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ വേളൂക്കരയിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് ഒഴുക്കിൽ പെട്ട് മരിച്ചത്....

ആലുവയിലെ മൂന്ന് വയസുകാരന്റെ മരണം; നിലപാട് കടുപ്പിച്ച് കുടുംബം; സമരം തുടരും

കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ മരണപ്പെട്ട സംഭവത്തില്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ അമ്മ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ച് ദിവസം പിന്നിട്ടു. മകന്റെ മരണകാരണം വ്യക്തമാകാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന്...
- Advertisement -