Fri, Jan 23, 2026
15 C
Dubai
Home Tags Chinese product ban

Tag: chinese product ban

ആപ് നിരോധനം; ഇന്ത്യയുടെ നടപടി അനിയന്ത്രിതമെന്ന് ചൈന

ബെയ്‌ജിങ്: ചൈനീസ് സ്‌ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പുകള്‍ക്കും എതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ അനിയന്ത്രിതമാവുന്നുവെന്നും ചൈനയില്‍ നിന്നുള്ള കമ്പനികളെ അടച്ചുപൂട്ടുന്നത് വെറും രാഷ്‌ട്രീയ താല്‍പര്യത്തോടുകൂടിയുള്ള നടപടിയാണെന്നും ചൈനീസ് മുഖപത്രമായ ഗ്‌ളോബല്‍ ടൈംസ്. രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് കാണിച്ച് 54...

ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഡബ്ള്യൂടിഒ നിയമങ്ങളുടെ ലംഘനം; ചൈന

ബീ‌ജിങ്‌: 59 ചൈനീസ് ആപ്ളിക്കേഷനുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് എതിരെ ചൈന. ഇന്ത്യൻ സർക്കാരിന്റെ തീരുമാനം ലോക വ്യാപാര സംഘടന (ഡബ്ള്യൂടിഒ)യുടെ ന്യായമായ ബിസിനസ് നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ചൈനീസ് കമ്പനികളെ വേദനിപ്പിക്കുമെന്നും...

43 ചൈനീസ് ആപ്ളിക്കേഷനുകൾ കൂടി നാടുകടത്തി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യയിൽ 43 ചൈനീസ് ആപ്ളിക്കേഷനുകൾക്ക് നിരോധനം. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്ങ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ആപ്പുകളും നിരോധിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും സർക്കാർ ചൈനീസ് ആപ്പുകൾ നിരോധിച്ചത്....

നിക്ഷേപം വളരെ കൂടുതൽ; ചൈനയെ പൂർണ്ണമായി ഒഴിവാക്കാനാകില്ല

ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോ​ഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള...

ചൈനീസ് ഇറക്കുമതിക്കും ഇന്ത്യയുടെ ഇരട്ടപ്പൂട്ട് .

മുംബൈ : ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും വലിയ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഐ എസ് ( ബ്യുറോ...
- Advertisement -