Tag: Commits Suicide
വിഴിഞ്ഞത്ത് 12കാരനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് 12കാരനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുടുപാറവിളയിലെ മനോജ്-നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്.
വീടിനടുത്ത് കളിക്കുന്നതിടയിൽ സുഹൃത്തുക്കളുമായി വഴക്കിട്ട് തിരികെ പോയ ആദിത്യനെ ഏറെനേരമായിട്ടും കാണാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ്...
ഇടുക്കിയിൽ പത്താം ക്ളാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയില്‍
ഇടുക്കി: ജില്ലയിലെ മുരിക്കാശേരിയില്‍ പത്താം ക്ളാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയ്‌ക്ക് 2.30തോടെയായിരുന്നു സംഭവം. പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും മകൾ സോന സന്തോഷിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച...
ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക്...
ഭാര്യ പോലീസിൽ പരാതി നൽകി; ടവറിൽ കയറി യുവാവ് തൂങ്ങിമരിച്ചു
ആലപ്പുഴ: മാവേലിക്കരയിൽ ബിഎസ്‌എൻഎൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ഗണപതി എന്ന ശ്യാം കുമാർ (33) ആണ് മരിച്ചത്. ഇയാളെ താഴെയിറക്കാൻ പോലീസും ഫയർ...
കോഴിക്കോട് ഒളവണ്ണയിൽ 28കാരി ആത്‌മഹത്യ ചെയ്‌ത നിലയിൽ
കോഴിക്കോട്: ഒളവണ്ണയിൽ 28കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്‌ജുലയാണ് ആത്‌മഹത്യ ചെയ്‌തത്. വീട്ടിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്‌തമല്ല....
മക്കയിൽ മലയാളി നഴ്‌സിന്റെ ആത്‍മഹത്യ; സ്‌ത്രീധന പീഡനം കാരണമെന്ന് പരാതി
കൊല്ലം: മക്കയിൽ മലയാളി നഴ്‌സ് ആത്‍മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ...
അർച്ചനയുടെ മരണം; ഭർത്താവിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് സുരേഷിനെ പോലീസ് വീണ്ടും കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, അര്‍ച്ചനയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു....
മലയാളി യുവതിയും മകനും ആത്‌മഹത്യ ചെയ്‌ത സംഭവം; അയൽവാസി അറസ്‌റ്റിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ രാമപുരം സ്വദേശി രേഷ്‌മ മാത്യു ട്രെഞ്ചില്‍ (43) മകന്‍ ഗരുഡ് എന്നിവരെയാണ്...






































