ആറാം ക്ളാസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
Representational Image
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പ് കൈതേരി പന്ത്രണ്ടാം മൈലിൽ 11 വയസുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മമ്പറം ഹയർ സെക്കൻഡറി സ്‌കൂൾ ആറാം ക്ളാസ് വിദ്യാർഥിയായ അജയ് കൃഷ്‌ണയാണ് മരിച്ചത്. രക്ഷിതാക്കൾ കുട്ടിയെ വഴക്ക് പറഞ്ഞതായി സൂചനയുണ്ട്. എന്നാൽ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്‌തമാവുകയുള്ളുവെന്ന് സ്‌ഥലത്തെത്തിയ പോലീസ് അറിയിച്ചു.

Read also: ‘സ്വർണക്കടത്ത് മാഫിയയുമായി സിപിഎമ്മിന് ഇണപിരിയാത്ത ബന്ധം’; ഷാഫി പറമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE