Tag: Commits Suicide
ഒരു ജീവൻ കൂടി പൊലിഞ്ഞു; ആലപ്പുഴയിൽ 19കാരി ഭർതൃവീട്ടിൽ മരിച്ചനിലയിൽ
ആലപ്പുഴ: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്‌മയ എന്ന 24കാരി ഭർതൃവീട്ടിൽ ആത്‌മഹത്യ ചെയ്‌തതെന്ന വാർത്തക്ക് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഒരു ആത്‌മഹത്യ കൂടി. ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച...
തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച നിലയില്‍; ഭർത്താവ് കസ്‌റ്റഡിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24)യെയാണ് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാളെ...
യുവതി ആത്‍മഹത്യ ചെയ്‌ത സംഭവം: ഭർത്താവ് കിരൺ പോലീസ് കസ്‌റ്റഡിയിൽ
കൊല്ലം: ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്‌ടറുമായ കിരണിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്. നിലമേൽ കൈതോട് സ്വദേശിനിയായ വിസ്‌മയയെ(24) ആണ് ഇന്ന്...
കൊല്ലത്ത് യുവതിയുടെ ആത്‍മഹത്യ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ
കൊല്ലം : ജില്ലയിലെ ശാസ്‌താംനടയിൽ ഭർതൃ ഗൃഹത്തിൽ യുവതി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കേരള സംസ്‌ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ കൊല്ലം റൂറൽ എസ്‌പിയോട് യുവജന കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്. നിലമേൽ...
ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് ആരോപണം
കൊല്ലം: ശാസ്‌താംനടയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശിനി വിസ്‌മയ (24) ആണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിസ്‌മയയുടെ വീട്ടുകാർ ആരോപിച്ചു. സ്‌ത്രീധനത്തെ ചൊല്ലിയുള്ള കൊലപാതകമാണെന്ന് ആരോപിച്ച് യുവതിക്ക്...
കോപ്പിയടി ആരോപണത്തിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് കോട്ടയം ചേർപ്പുങ്കലിൽ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം. ആത്‍മഹത്യ ചെയ്‌ത അഞ്‌ജു പി ഷാജി എന്ന വിദ്യാർഥിനിയുടെ കുടുംബമാണ് അന്വേഷണത്തിൽ അതൃപ്‌തിയുമായി...
കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു
ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ (31) ആണ് മരിച്ചത്.
ഏപ്രിൽ 6നാണ് ശ്രീദേവി ആത്‌മഹത്യക്ക് ശ്രമിച്ചത്....
മാനേജരെ ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൂത്തുപറമ്പ്: മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജർ കെഎസ് സ്വപ്‍നയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനിയാണ്.
വ്യാഴാഴ്‌ച രാവിലെ ബാങ്കിൽ എത്തിയ സഹപ്രവർത്തകരാണ്...






































