Thu, May 9, 2024
32.8 C
Dubai
Home Tags Commits Suicide

Tag: Commits Suicide

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആത്‌മഹത്യ ചെയ്‌ത നിലയിൽ

വർക്കല: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ളാന്റിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ്...

കുടുംബ വഴക്ക്; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി

തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. തിരുവല്ലം നെടുമ്പ്രം നാലാം വാര്‍ഡില്‍ തെക്കേവീട്ടില്‍ മാത്തുക്കുട്ടി(65)യാണ് ഭാര്യ സാറാമ്മ(59)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ശനിയാഴ്‌ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. വഴക്കിനെ തുടര്‍ന്ന്...

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ ആത്‌മഹത്യ; പങ്കാളിക്കെതിരെ പരാതി

എറണാകുളം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് സുഹൃത്തുക്കള്‍. കോട്ടയം സ്വദേശിയായ മാളവിക ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ ഇവരുടെ പങ്കാളിക്കെതിരെ ആത്‌മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും...

കൂത്തുപറമ്പില്‍ കത്തിയ കാറിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കത്തിയ കാറിനു സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാലൂര്‍ മള്ളന്നൂര്‍ സുഷമാലയത്തില്‍ സുധീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 6.45 ഓടെയാണ് പ്രദേശവാസികള്‍ കാറും...

മലപ്പുറത്ത് സിവിൽ പോലീസ് ഓഫീസർ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി സുധീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 22 വയസായിരുന്നു. പോത്തുകൽ അപ്പൻകാവ് കോളനിയിലെ വീട്ടിലാണ് സുധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുംപാടം പോലീസ്...

നേര്യമംഗലത്ത് യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു

കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. യുവതിയുടെ ബാഗിൽ നിന്ന് ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു. അൽഫോൺസ എന്നാണ് യുവതിയുടെ പേരെന്ന്...

പയ്യന്നൂരിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ മരിച്ചു

കണ്ണൂർ: പയ്യന്നൂരിൽ വാടക കെട്ടിടത്തിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ കമിതാക്കൾ ചികിൽസയിൽ കഴിയവെ മരിച്ചു. ചിറ്റാരിക്കൽ എളേരിയാട്ടിലെ ശിവപ്രസാദ്, ഏഴിലോട് പുറച്ചേരിയിലെ ആര്യ എന്നിവരാണ് മരിച്ചത്. പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപത്തെ...

ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്‍മഹത്യ ചെയ്‌ത നിലയിൽ

മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാറിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. മുംബൈയിലെ വസതിയിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഫേസ്​ബുക്കില്‍ പത്ത്​ മിനിറ്റ്​ ദൈര്‍ഘ്യമുള്ള ​വീഡിയോ പോസ്‌റ്റ് ചെയ്​തതിന്​ പിന്നാലെയാണ് നടന്‍ ജീവനൊടുക്കിയത്. ബന്ധുക്കള്‍...
- Advertisement -