നേര്യമംഗലത്ത് യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു

By Desk Reporter, Malabar News
suicide
Representational image
Ajwa Travels

കൊച്ചി: നേര്യമംഗലം പാലത്തിന് സമീപം യുവതി തീ കൊളുത്തി ആത്‍മഹത്യ ചെയ്‌തു. ഇന്ന് വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം.

യുവതിയുടെ ബാഗിൽ നിന്ന് ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തു. അൽഫോൺസ എന്നാണ് യുവതിയുടെ പേരെന്ന് ആത്‍മഹത്യാ കുറിപ്പിൽ നിന്ന് വ്യക്‌തമായി. തന്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്നും മരണാനന്തര ചടങ്ങിനായി അമ്പതിനായിരം രൂപ ബാഗിൽ ഉണ്ടെന്നും ആത്‍മഹത്യാ കുറിപ്പിൽ ഉണ്ട്.

Also Read:  എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE