തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ളോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മോഷണക്കേസിൽ ആറ് മാസം ശിക്ഷിക്കപ്പെട്ടയാളാണ് ഗോപി.
Most Read: കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍; ആലപ്പുഴയിലും ക്രമക്കേട്