Mon, Oct 20, 2025
30 C
Dubai
Home Tags Congress Party in Kerala

Tag: Congress Party in Kerala

വിഎം സുധീരന്റെ രാജി; കാരണം അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട്

കണ്ണൂര്‍: രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള വിഎം സുധീരന്റെ രാജിയുടെ കാരണം എന്താണെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഫോണിലൂടെയാണ് രാജിവെക്കുകയാണന്ന് തന്നെ അറിയിച്ചത്. സുധീരന്റെ കത്ത് ഓഫീസില്‍ ലഭിച്ചിട്ടുണ്ട്. അത് നോക്കിയ...

വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് വിഎം സുധീരന്‍ രാജിവെച്ചത് ശരിയായ നടപടിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ സാന്നിധ്യം രാഷ്‌ട്രീയകാര്യ സമിതിയില്‍ വേണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം സുധീരന്റെ...

രാജിയുടെ കാരണം അറിയില്ല, സുധീരനെ നേരിൽ കാണും; വിഡി സതീശൻ

കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള മുതിർന്ന നേതാവ് വിഎം സുധീരന്റെ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധീരന്റെ രാജി വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം രാജിവച്ചതെന്ന്...

വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ​ വിഎം സുധീരൻ പാർട്ടി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് രാജി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്...

തിരഞ്ഞെടുപ്പ് തോല്‍വി; യുഡിഎഫ് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയം ചര്‍ച്ച ചെയ്യാന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വെച്ചാണ് യോഗം. കെപിസിസി പുതിയ നേതൃത്വം ചുമതല ഏറ്റതിന് ശേഷമുള്ള യുഡിഎഫിന്റെ...

കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ ശിവദാസന്‍ നായരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി കോണ്‍ഗ്രസ് നേതൃത്വം. ശിവദാസന്‍ നായര്‍ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. പാര്‍ട്ടിയിലേക്ക് ശിവദാസന്‍ നായരെ തിരികെ...

‘കെ കരുണാകരൻ വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു’; വിഡി സതീശൻ

തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല...

കോൺഗ്രസിൽ സംഘ്പരിവാറുകാർ ഇല്ല; അനിൽ കുമാറിനെ തള്ളി വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സംഘ്പരിവാർ മനസുള്ളവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപി അനിൽകുമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് അഭിപ്രായം അറിയിച്ചതാണെന്നും, അച്ചടക്ക നടപടിയിൽ കെപി...
- Advertisement -