Wed, Feb 25, 2026
24 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്; നാളെ കരിദിനം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രവർത്തകർ നാളെ സംസ്‌ഥാന വ്യാപകമായി കരിദിനം ആചരിക്കും. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍...

ആരോപണങ്ങൾ രാഷ്‌ട്രീയ അജണ്ടയുടെ ഭാഗം; അടിസ്‌ഥാന രഹിതമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ ചില രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ്. ഒരു ഇടവേളക്ക് ശേഷം പഴയ കാര്യങ്ങൾ തന്നെ കേസിൽ പ്രതിയായ വ്യക്‌തിയെ കൊണ്ട് വീണ്ടും...

സ്വപ്‌നയുടെ ആരോപണം; മൗനം പാലിച്ച് മുഖ്യമന്ത്രി, കനത്ത പോലീസ് സുരക്ഷ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിച്ചില്ല. കനത്ത പോലീസ് സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്....

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തൽ; ബിരിയാണി ചെമ്പുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ബിരിയാണി ചെമ്പുമായി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പോലീസും...

സ്വർണ കള്ളക്കടത്ത് കേസിൽ ഒരു മുഖ്യമന്ത്രി പങ്കാളിയാവുന്നത് ഇതാദ്യം; കെ സുധാകരൻ

തിരുവനന്തപുരം: ഒരു മണിക്കൂർ പോലും മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ പിണറായി വിജയന് യോഗ്യതയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. പല മുഖ്യമന്ത്രിമാരും കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്. ഭരണം ദുര്‍വിനിയോഗം ചെയ്‌തിട്ടുണ്ട്‌. അഴിമതി നടത്തിയിട്ടുമുണ്ട്. എന്നാല്‍...

കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധമുള്ളവരിൽ നിന്ന് ഭീഷണിയുണ്ടെന്നും തന്റെ ജീവൻ അപകടത്തിലായതിനാലാണ് രഹസ്യമൊഴി നൽകിയതെന്നും സ്വപ്‍ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ...

ജീവന് ഭീഷണി; കോടതിയിൽ രഹസ്യമൊഴി നൽകി സ്വപ്‌ന

കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്‌ച പുറത്തുവിടുമെന്നും സ്വപ്‌ന പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോട് വെളിപ്പെടുത്തിയെന്നും സ്വപ്‌ന...

നയതന്ത്ര സ്വർണക്കടത്ത് കേസ്; എങ്ങുമെത്താതെ അന്വേഷണം, വിചാരണയിൽ തിരിച്ചടിയാകും

കൊച്ചി: സംസ്‌ഥാനത്ത്‌ കോളിളക്കങ്ങൾ സൃഷ്‌ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസന്വേഷണം വഴിമുട്ടി. രണ്ടുവർഷമായിട്ടും തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുൽ ജനറൽ, മുൻ അഡ്‌മിൻ അറ്റാഷെ എന്നിവരെ ചോദ്യംചെയ്യാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇരുവരുടെയും...
- Advertisement -