Wed, Feb 25, 2026
24 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയിൽ എൻഐഎ കോടതി ഇന്ന് വാദം കേൾക്കും

കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതി സരിത്ത് കുമാർ നൽകിയ പരാതിയിൽ കൊച്ചി എൻഐഎ കോടതി ഇന്ന് വാദം കേൾക്കും. വൈകിട്ട് മൂന്ന്...

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തും ചെയ്യും; ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ സമ്മർദ്ദം ഉണ്ടെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല...

ജയിലിൽ നിരന്തരം പീഡനം, ഭീഷണി; സുരക്ഷ ഉറപ്പാക്കണമെന്ന് സരിത്ത് കുമാർ

കൊച്ചി: ജയിലിൽ നിരന്തരം ശാരീരിക- മാനസിക പീഡനങ്ങൾ അനുഭവിക്കുന്നുവെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി പിഎസ്‌ സരിത്ത് കുമാർ. പൂജപ്പുര ജയിൽ സൂപ്രണ്ട് ഉൾപ്പടെ മൂന്ന് ഉദ്യോഗസ്‌ഥർക്ക് എതിരെ കൊച്ചിയിലെ എൻഐഎ കോടതിയിലാണ് സരിത്ത്...

‘ചില നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം’; സ്വർണക്കടത്ത് പ്രതി സരിത്തിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാവും എൻഐഎ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺ​ഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ്...

സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ജൂലൈ 16ലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്‌ചക്ക് ഉള്ളിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻഐഎക്ക് കോടതി നിർദ്ദേശം നൽകി. ജാമ്യം...

സ്വർണക്കടത്ത്; എൻഐഎയുടെ കേസിൽ സ്വപ്‌ന ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: നയതന്ത്രചാനൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവ് ചോദ്യം ചെയ്‌താണ് ഹൈക്കോടതിയെ...

സ്വപ്‍നയുടെ മൊഴിയിലെ ഉന്നതർക്കെതിരെ കസ്‌റ്റംസ്‌; മന്ത്രി കെടി ജലീലിനടക്കം നോട്ടീസ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ ഒരു വർഷമാകുമ്പോൾ അനുബന്ധ കേസുകളിൽ കുറ്റപത്രം നൽകാനൊരുങ്ങി കസ്‌റ്റംസ്‌. ഈന്തപ്പഴവും ഖുർആനും ഇറക്കുമതി ചെയ്‌ത കേസിൽ മുൻ മന്ത്രി കെടി ജലീലിന് ഉടൻ നോട്ടീസ് നൽകുമെന്നാണ്...

സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ്‌ കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും...
- Advertisement -