സ്വർണക്കടത്ത് കേസ്; 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും

By News Desk, Malabar News
customs to be questioned attache
Representational Image
Ajwa Travels

കൊച്ചി: സ്വർണക്കടത്ത് കേസിൽ 52 പേർക്ക് കസ്‌റ്റംസ്‌ ഇന്ന് നോട്ടീസ് നൽകും. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കസ്‌റ്റംസ്‌ കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്.

യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും . അതേസമയം, ഡിപ്‌ളോമാറ്റുകൾക്ക് വിദേശകാര്യ മന്ത്രാലയം വഴിയാണ് നോട്ടീസ് നൽകുക. സ്വപ്‌നാ സുരേഷ് , എം ശിവശങ്കർ തുടങ്ങിയവർക്ക് ഇ മെയിലിലൂടെയും തപാലിലൂടെയുമാണ് നോട്ടീസ് അയക്കുക.

Also Read: ലക്ഷദ്വീപ്; സ്വകാര്യ വ്യക്‌തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE