Tag: Consulate Gold Smuggling
ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെ; എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. ഹരജിയിൽ ഇന്ന് വാദം പൂർത്തിയായിരുന്നു. സ്വപ്‌നയുടെ ലോക്കറിലെ പണം ശിവശങ്കറിന്റേത് തന്നെയെന്ന് ഇഡി ആവര്‍ത്തിച്ചു . സ്വപ്‌നക്ക് 60...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രന്‍
കൊച്ചി: തനിക്ക് സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍. യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്‌ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌നാ സുരേഷിനെ തനിക്ക് പരിചയം എന്നും ഇഡിക്ക്...
സിഎം രവീന്ദ്രനെ അടുത്ത ആഴ്‌ച വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനോട് അടുത്ത ആഴ്‌ച വീണ്ടും ഹാജരാകണമെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് നിര്‍ദ്ദേശം. രവീന്ദ്രന്‍ നടത്തിയ വിദേശയാത്രകള്‍ സംബന്ധിച്ചും ഊരാളുങ്കല്‍ സൊസൈറ്റിയുമായി നടത്തിയ കരാര്‍ ഇടപാടുകളുമായും ബന്ധപ്പെട്ട...
ഇഡി കേസില്‍ ശിവശങ്കറിന്റെ ജാമ്യഹരജി; ഹൈക്കോടതി വിധി ഇന്ന്
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ...
സിഎം രവീന്ദ്രനെ വിട്ടയച്ചു; 13 മണിക്കൂറുകള്‍ക്ക് ശേഷം പുറത്തേക്ക്
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം രാത്രി 11.15നു വിട്ടയച്ചു. ഇഡി കൊച്ചി ഓഫിസില്‍ ഇന്നലെ രാവിലെ 10.30ന്...
ഇഡി നടപടികള്‍ തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്‌സ്‌മെൻറ് നടപടിക്കെതിരെ സിഎം രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി...
സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് (ഇഡി) ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ കഴിയുന്ന അകലത്തില്‍ ജയില്‍ അധികൃതരുടെ സാനിധ്യം ഉണ്ടാവരുതെന്ന എറണാകുളം സെഷന്‍സ് കോടതി വിധിക്കെതിരെ ജയില്‍...
സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാന്‍ ഇഡിക്ക് വീണ്ടും കോടതി അനുമതി
തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനെയും, സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് കോടതി അനുമതി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ജയില്‍ ഉദ്യോഗസ്‌ഥരുടെ...





































