Tue, Feb 24, 2026
28 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

രണ്ടാഴ്‌ചക്കുള്ളില്‍ ശിവശങ്കറിന് എതിരെയുള്ള കുറ്റപത്രം ഇഡി സമര്‍പ്പിക്കും

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരായ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കേസില്‍ കുറ്റപത്രം രണ്ടാഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കും. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തിട്ട് 60 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് കുറ്റപത്രം ഉടന്‍...

സ്വർണക്കടത്ത്; ഡിജിപിയും കസ്‌റ്റംസ്‌ കമ്മീഷണറും ചർച്ച നടത്തിയതിൽ അന്വേഷണ സംഘത്തിന് അതൃപ്‌തി

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കെ കസ്‌റ്റംസ്‌ കമ്മീഷണറുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചര്‍ച്ച നടത്തിയതില്‍ അതൃപ്‌തി അറിയിച്ച് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘം. ഇന്നലെ ഉച്ചയോടെയാണ് കൊച്ചി കസ്‌റ്റംസ്‌ ഹൗസ്...

സ്വർണക്കടത്ത് കേസ്; റബിൻസനെ ഇന്ന് കസ്‌റ്റംസ്‌ ചോദ്യം ചെയ്യും

തിരുവനന്തപുരം: കോൺസുലേറ്റ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി റബിൻസനെ കസ്‌റ്റംസ്‌ ഇന്ന് ചോദ്യം ചെയ്യും. നിലവിൽ എൻഐഎയുടെ കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ് ആണ് റബിൻസ്. ജയിലിൽ എത്തിയായിരിക്കും അന്വേഷണ സംഘം ചോദ്യം ചെയ്യുക. ചോദ്യം...

ഭീഷണി ഉണ്ടായെന്ന സ്വപ്‍നയുടെ ആരോപണം വാസ്‌തവ വിരുദ്ധം; അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം : തനിക്കും കുടുംബത്തിനും നേരെ ഭീഷണി ഉണ്ടായെന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തല്‍ വാസ്‌തവ വിരുദ്ധമെന്ന് വ്യക്‌തമാക്കി അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ ഡിഐജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്...

സ്വപ്‌നാ സുരേഷിന് വധഭീഷണി; ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണത്തിൽ അന്വേഷണം നടത്തിയ ജയിൽ ഡിഐജി ഇന്ന് റിപ്പോർട്ട് ജയിൽ മേധാവി ഋഷിരാജ് സിംഗിന് കൈമാറും. സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളുന്നതാണ് റിപ്പോർട്ടെന്നാണ്...

ആശുപത്രിയില്‍ തന്നെ തുടരും; സിഎം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സിഎം രവീന്ദ്രന്‍ നാളെയും ഇഡിയുടെ മുന്നില്‍ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയാണെന്നാണ് നല്‍കുന്ന വിശദീകരണം. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്‌നങ്ങളുമുള്ള സാഹചര്യത്തില്‍ ആശുപത്രിയില്‍...

സ്വപ്‌നയെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി; പികെ കൃഷ്‌ണദാസ്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ജയിലിനുള്ളിൽ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് കെപി കൃഷ്‌ണദാസ്. സ്വപ്‌നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ കണ്ടെത്തണം. അവർക്ക് പിന്നിൽ മുഖ്യമന്ത്രി...

സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ

കൊച്ചി: സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. സ്വപ്‌നയുടെ ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക്...
- Advertisement -