Tue, Feb 24, 2026
28 C
Dubai
Home Tags Consulate Gold Smuggling

Tag: Consulate Gold Smuggling

സ്വപ്‌നാ സുരേഷിന് വധഭീഷണി; നിഷേധിച്ച് ജയിൽ വകുപ്പ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് വധഭീഷണി ഉണ്ടെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ്. അന്വേഷണ ഉദ്യോഗസ്‌ഥർ മാത്രമേ സ്വപ്‌നയെ ജയിലിൽ സന്ദർശിച്ചിട്ടുള്ളൂ. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്‌നയെ ഇതുവരെ...

സംരക്ഷണം നല്‍കണം; സ്വപ്‍നയുടെ അപേക്ഷയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‍ന സുരേഷിന് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വപ്‍ന സുരേഷ് സമര്‍പ്പിച്ച അപേക്ഷയിലാണ്...

ഇഡി സമന്‍സ് അയച്ചു; സിഎം രവീന്ദ്രന്‍ വീണ്ടും ആശുപത്രിയില്‍

തിരുവനന്തപുരം: ചോദ്യംചെയ്യലിന് ഹാജരാകാന്‍  ഇഡി സമന്‍സ് അയച്ചതിന് പിന്നാലെ  മുഖ്യമന്ത്രിയുടെ അഡീഷണല്‍  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍  വീണ്ടും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റായി.  മൂന്നാം തവണയാണ്  ചോദ്യം ചെയ്യലിന് മുന്‍പേ രവീന്ദ്രന്‍...

തനിക്കും കുടുംബത്തിനും നേരെ ഭീഷണി, സംരക്ഷണം വേണം; സ്വപ്‍ന സുരേഷ്

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് സ്വപ്‍ന സുരേഷ് കോടതിയില്‍ വ്യക്‌തമാക്കിയത്. പോലീസ്...

കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന് ബന്ധമുണ്ടെന്ന  ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്‌താവനയെ കുറിച്ച്   അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്റെ ജാതകം താന്‍...

ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാന്‍ ശ്രമം; എ വിജയരാഘവന്‍

കോഴിക്കോട്: ബോധപൂര്‍വം സ്‌പീക്കറെ അപമാനിക്കാനാണ്  കെ സുരേന്ദ്രന്റെ  ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ടിലെ ഉള്ളടക്കം എങ്ങനെയാണ് സുരേന്ദ്രന്  ലഭിച്ചതെന്ന് കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവേ  വിജയരാഘവന്‍...

‘സ്വർണക്കടത്തിൽ സ്‌പീക്കർക്കും പങ്കുണ്ട്’; കെ സുരേന്ദ്രൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കവെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്‌ പങ്കുണ്ടെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. മന്ത്രിമാരും സ്‌പീക്കറും സ്വർണക്കടത്തിനായി...

സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ എം ശിവശങ്കർ സമർപ്പിച്ച ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്‌ദീപ് ഗുപ്‌തയാണ് ശിവശങ്കറിന് വേണ്ടി...
- Advertisement -