Tag: Consulate Gold Smuggling
സ്വപ്‌നയുടെ വിശദമൊഴി തേടിയുള്ള ഇഡിയുടെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇഡിയുടെ ആവശ്യം. പുതിയ...
സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം
കൊച്ചി: സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ്...
തലസ്‌ഥാന നഗരത്തിൽ വൻ പ്രതിഷേധം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനം. പോലീസിന് നേരെ കല്ലേറ് നടന്നു. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ...
സ്വർണക്കടത്ത്; ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്റെ ആരോപണം. കേസില്‍ ബിജെപി-പിണറായി സെറ്റിൽമെന്റ് ഉണ്ടായി. ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൊച്ചിയില്‍ തന്നെ കാല് കുത്തിക്കില്ലെന്ന് വരെ ഭീഷണിയുണ്ടായി. ക്രിമിനലുകളെ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴി എടുക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇപി ജയരാജനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്‌ഥ മോശമെന്ന്...
വിമാനത്തിലെ പ്രതിഷേധം; അറസ്‌റ്റിൽ ആയവരെ ജയിലിൽ സന്ദർശിച്ച് കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഫര്‍സിന്‍ മജീദ്, ആര്‍കെ നവീന്‍ കുമാര്‍ എന്നിവരെ തിരുവനന്തപുരം...
വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ
കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ...
വിമാനത്തിനുള്ളിലെ പ്രതിഷേധം; പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ ഹെക്കോടതിയിൽ ജാമ്യഹരജി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് ഹരജി നൽകിയത്. വധശ്രമ...






































