Tag: COVID-19
കോവിഡ്; പുതിയ മരുന്നിന് അനുമതി നൽകി യുഎസ്
വാഷിങ്ടൺ: കോവിഡ് ബാധിതർക്കുള്ള ചികിൽസക്ക് വൈറസ് പ്രതിരോധ മരുന്നായ റെംഡെസിവിയറിന് (Remdesivir) പൂർണ അനുമതി നൽകി യുഎസ്. നിലവിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആകെ ലഭ്യമായ മരുന്ന് ഡെസിവിയർ മാത്രമാണെന്ന് മരുന്ന് നിർമാതാക്കളായ...
സ്വകാര്യ വാഹനങ്ങളിലും മാസ്‌ക് നിർബന്ധം; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്ത...
ആഘോഷങ്ങള്‍ക്ക് നിയന്ത്രണമില്ല; ബംഗാളില്‍ കോവിഡ് ബാധ ഉയരുന്നു
കൊല്‍ക്കത്ത: ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ബംഗാളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. പൂജ ആഘോഷങ്ങള്‍ക്ക് ജനങ്ങള്‍ വന്‍ തോതില്‍ തെരുവില്‍ ഇറങ്ങിയതോടെ മാര്‍ക്കറ്റുകളിലും മറ്റു പൊതു ഇടങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍...
സി ദിവാകരന്‍ എം എല്‍ എക്ക് കോവിഡ് സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: മുന്‍ മന്ത്രി സി ദിവാകരന്‍ എം എല്‍ എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് രോഗ വിവരം അറിയിച്ചത്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് എം എല്‍ എയെ ചികില്‍സക്കായി തിരുവനന്തപുരം...
കോവിഡ് വാക്‌സിന്റെ ഏറിയ പങ്കും ഇന്ത്യയിൽ; ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ
ന്യൂഡെൽഹി: കോവിഡ് വാക്‌സിന്റെ ഏറിയ പങ്ക് നിർമാണവും ഇന്ത്യയിൽ നടക്കുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സിഇഒ മാർക്ക് സൂസ്‌മാൻ. രാജ്യത്തെ ശക്‌തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമാണ് അതിന് സഹായിക്കുക. വാർത്താ...
കോവിഡ് ബാധിച്ച 11 വയസുകാരിയുടെ തലച്ചോറിന് തകരാർ; ആദ്യ കേസ് എയിംസിൽ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 11 വയസുകാരിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായി റിപ്പോർട്ട്. ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് (എയിംസ്) ഇത്തരമൊരു കേസ് ആദ്യമായി കണ്ടെത്തിയത്. പെൺകുട്ടിയുടെ...
അയര്‍ലന്‍ഡില്‍ വീണ്ടും ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ നാളെ അര്‍ധരാത്രിയോടെ
ഡബ്‌ളിന്‍: രണ്ടാമതും ലോക്ക്ഡൗണില്‍ പ്രവേശിക്കുന്ന ആദ്യ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായി അയര്‍ലന്‍ഡ്. കോവിഡ് വ്യാപനം ക്രമാതീതമായിവര്‍ധിക്കുന്ന സാഹചര്യത്തിലാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ അറിയിച്ചു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന...
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്
ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ ബി ജെ പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ്...






































