Sat, Jan 24, 2026
17 C
Dubai
Home Tags COVID-19

Tag: COVID-19

‘നോ മാസ്‌ക് നോ എന്‍ട്രി’; പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച 'നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചലഞ്ച്' ക്യാംപയികളുടെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്‌റ്റര്‍ പ്രചാരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോസ്‌റ്റര്‍...

കോവിഡ്; ഫെബ്രുവരിയോടെ ഇന്ത്യയില്‍ 50 ശതമാനം പേരിലും ബാധിക്കും

ന്യൂഡെല്‍ഹി: കോവിഡ് വൈറസ് രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ 50 ശതമാനം പേര്‍ക്കും കോവിഡ് പിടിപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച് വിദഗ്ധ സമിതി അംഗം. നിലവില്‍ ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങള്‍ക്ക് കോവിഡ് ബാധ...

ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത്‌ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും...

സമ്പര്‍ക്ക വ്യാപനം രൂക്ഷം; മലപ്പുറത്ത് ഇന്നും ആയിരത്തിനടുത്ത് കോവിഡ് കേസുകള്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നും കൂടുതല്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. 862 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക്...

ഉമ്മന്‍ചാണ്ടി കോവിഡ് നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഡ്രൈവർക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇന്നലെയാണ് ഡ്രൈവർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് ഉമ്മന്‍ചാണ്ടി...

ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. നിലക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇദ്ദേഹം കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. Read also: കേന്ദ്ര മന്ത്രിയുടെ...

ശൈത്യകാലത്ത് കോവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം വ്യാപനം ശൈത്യകാലത്ത് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സർക്കാരിന്റെ വിദഗ്‌ധ ഉപദേശക സമിതിയായ നീതി ആയോഗ് (നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്‌ഫോമിങ് ഇന്ത്യ). കഴിഞ്ഞ മൂന്നാഴ്‌ചയായി രാജ്യത്ത് കോവിഡ്...

കോവിഡ് 19: ‘നീറ്റ്’ എഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡെല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 7,48,866 പെണ്‍കുട്ടികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയത്. 6,18,075 ആണ്‍കുട്ടികളും പരീക്ഷക്ക് എത്തി. മുന്‍ വര്‍ഷങ്ങളുമായി...
- Advertisement -