Tag: COVID-19
പോർച്ചുഗീസ് താരം റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്‌റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ...
തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച തിരുവനന്തപുരത്ത് ഇപ്പോള്‍ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു വരുന്നു എന്ന് മുഖ്യമന്ത്രി. വിവിധ വകുപ്പുകളുടെ സംയോജിതമായ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത് സാധ്യമായത് എന്നും മുഖ്യമന്ത്രി വാര്‍ത്ത...
മൂന്നാഴ്‌ച പ്രായമുള്ള കുഞ്ഞുമായി കലക്റ്റർ ഓഫീസിൽ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ലഖ്‌നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്‌ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ...
സാഹചര്യം അനുകൂലമല്ല; സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിലെ സാഹചര്യം അനുകൂലമല്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) സിനിമാ മേഖലയിലെ...
ഹെര്‍ഡ് ഇമ്മ്യൂണിറ്റിയെന്ന സങ്കല്‍പ്പം അപകടകരവും അധാര്‍മികവുമാണ്; ലോകാരോഗ്യസംഘടന
വാഷിംഗ്‌ടൺ: കോവിഡ് ബാധിച്ചാല്‍ പ്രതിരോധ ശേഷി നേടാം എന്നുള്ള നിലപാട് അപ്രായോഗികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധിച്ചു കഴിഞ്ഞാല്‍ ഒരു ജനസമൂഹം പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ അപകടവും അധാര്‍മികവും ആണെന്ന് ലോകാരോഗ്യ സംഘടന...
രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...
രാജ്യത്ത് കോവിഡ് നിരക്കുകള്‍ കുറയുന്നു
ന്യൂഡെല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്‌ടോബറിലെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കില്‍ ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മരണം...
എംപി കൊടിക്കുന്നിൽ സുരേഷിന് കോവിഡ്
കൊല്ലം: കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശാരീരിക അസ്വസ്‌ഥതകൾ ഇല്ലെങ്കിലും ഡോക്‌ടർമാർ നിർദ്ദേശിച്ചതനുസരിച്ച് അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗവിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്...






































