Tag: COVID-19
വൈദ്യുതി മന്ത്രി എം എം മണിക്ക് കോവിഡ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ച നാലാമത്തെ മന്ത്രിയാണ് എം എം മണി. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ധന...
ചൈനയുടെ പരീക്ഷണ വാക്‌സിന്‍ സുരക്ഷിതമെന്ന് പഠനം
ബീജിങ്: ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് കീഴില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ബയോളജി വികസിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിന്‍ ആദ്യഘട്ട പരീക്ഷണത്തില്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍.
18 നും 59 നും ഇടയില്‍...
കോവിഡ് വെറും ജലദോഷപ്പനി പോലെ; വിവാദ പരാമർശവുമായി ട്രംപ്; നടപടിയുമായി ട്വിറ്ററും ഫേസ്‍ബുക്കും
വാഷിങ്ടൺ: കോവിഡിനെ സാധാരണ ജലദോഷപ്പനിയുമായി താരതമ്യം ചെയ്‌ത് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് ട്രംപ് ഇക്കാര്യം പങ്കുവെച്ചത്. കോവിഡിനെ നിസാരവൽക്കരിച്ച് കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പോസ്‌റ്റുകൾക്കെതിരെ...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മേല്‍നോട്ടത്തിന് പുതിയ സമിതി
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്‌തു.
സംഭവത്തില്‍...
ആറടി അകലവും മതിയാവില്ല; കൊറോണ വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം
വാഷിങ്ടന്‍: കോവിഡ് ബാധിതരില്‍ നിന്ന് ആറടി അകലം പാലിച്ചാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പഠനം. യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ആണ് ഇക്കാര്യം പറയുന്നത്. രോഗബാധിതനായ ഒരാളുടെ...
കോവിഡ് രോഗബാധ നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയാം
ന്യൂ ഡെൽഹി: ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഇന്റർനെറ്റിൽ അന്വേഷിക്കുന്ന കാര്യം സ്വന്തം ശരീരത്തിൽ കോവിഡ് ബാധയുണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള മാർഗങ്ങളാണ്. ഇതിന് ഏറ്റവും സഹായകരവും സുരക്ഷിതവുമായ മാർഗമാണ് ലോകാരോഗ്യ സംഘടന...
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതന്‍; ലോകാരോഗ്യ സംഘടന
ലോകത്ത് പത്തില്‍ ഒരാള്‍ കോവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍. ലോകാരോഗ്യ സംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍...
ചികില്‍സാ പിഴവ്; സര്‍ക്കാരിനോട് നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി
മുംബൈ: ചികില്‍സാ പിഴവ് മൂലം കോവിഡ് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരണപ്പെട്ട രോഗികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും കോടതി ചോദിച്ചു.
ബിജെപി എംഎല്‍എ...






































